മീഡിയ വൺ വിലക്ക് തുടരും.

 

കൊച്ചി: മീഡിയാ വണ്‍ ചാനലിനുളള വിലക്ക് തുടരും. ചാനല്‍ നല്‍കിയ അപ്പീല്‍ ഹൈക്കോടതി തള്ളി. ചീഫ് ജസ്റ്റീസ് അടങ്ങിയ ഹൈക്കോടതി ഡിവിഷന്‍ ബെഞ്ചാണ് ഹര്‍ജി തള്ളിയത്.

ജനുവരി 31 നാണ് സുരക്ഷാ പ്രശ്നങ്ങള്‍ ചൂണ്ടിക്കാട്ടി ചാനലിന്റെ സംപ്രേക്ഷണം മന്ത്രാലയം താല്‍ക്കാലികമായി നിര്‍ത്തി വെച്ചത്. കേന്ദ്ര സര്‍ക്കാരിന്റേത് ഏകപക്ഷീയ തീരുമാനമാണെന്നാണ് ഹര്‍ജിയില്‍ മീഡിയ വണ്‍ ചൂണ്ടിക്കാട്ടിയിരുന്നത്. രാജ്യ സുരക്ഷാ കാരണങ്ങളാലാണ് മീഡിയ വണ്‍ സംപ്രേഷണം വിലക്കിയത് എന്നാണ് വാര്‍ത്താവിതരണ പ്രക്ഷേപണ മന്ത്രാലയം കോടതിയില്‍ അറിയിച്ചത്.
മീഡിയ വണ്‍ സംപ്രേഷണത്തിനായി ഇനി സുപ്രീംകോടതിയെ സമീപിക്കേണ്ടി വരും.

ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക.
  സംസ്ഥാന പ്രാണിയായി തേനീച്ച, സംസ്ഥാന തവളയായി മലബാർ മരത്തവളയും; പ്രഖ്യാപനവുമായി സംസ്ഥാന സർക്കാർ
  ബെംഗളൂരുവിൽ ഭാര്യയെ കണ്ണ് കെട്ടി കഴുത്തറത്ത് സർപ്രൈസ് കെലപാതകം; മോഷണശ്രമമെന്ന് വരുത്താൻ ശ്രമിച്ച മുൻ ഇൻഫോസിസ് ഉദ്യോഗസ്ഥന് ജീവപര്യന്തം
If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button. [masterslider id="10"]

Related posts