മൈക്രോസോഫ്റ്റ് ചീഫ് എക്സിക്യുട്ടീവ് ഓഫീസർ സത്യ നദെല്ലയുടെ മകൻ അന്തരിച്ചു.

വാഷിങ്ടൺ: മൈക്രോസോഫ്റ്റ് ചീഫ് എക്സിക്യുട്ടീവ് ഓഫീസർ സത്യ നദെല്ലയുടെ മകൻ സെയിൻ നദെല്ല (26) അന്തരിച്ചു. ജന്മനാ സെറിബ്രൽ പാൾസി രോഗമുണ്ടായിരുന്നു.

സത്യ നദെല്ല അനുപമ നദെല്ല ദമ്പതികളുടെ മകനാണ് സെയിന്‍ നദെല്ല. മൈക്രോസോഫ്റ്റ് പുറത്തിറക്കിയ പ്രസ്താവനയിലാണ് മരണ വാര്‍ത്ത പങ്കുവച്ചത്.

  റോഡരികിൽ നിർത്തിയിട്ടിരുന്ന സ്കൂട്ടറിലേക്ക് മിനി ലോറി പാഞ്ഞുകയറി; നാല് വയസുകാരിക്ക് ദാരുണാന്ത്യം, മാതാപിതാക്കൾക്ക് ഗുരുതരം

54-കാരനായ സത്യ നദെല്ല 2014ൽ മൈക്രോസോഫ്റ്റിന്റെ സിഇഒ ആയതിന് ശേഷം ഭിന്നശേഷിക്കാര്‍ക്ക് പിന്തുണ നല്‍കുന്ന മികച്ച ഉത്പന്നങ്ങള്‍ രൂപകല്‍പന ചെയ്യുന്നതിലേക്ക് മൈക്രോസോഫ്റ്റിനെ നയിക്കുന്നതിന് ഉള്‍പ്പെടെ ഉള്ള കാര്യങ്ങൾക്ക് സത്യ നദെല്ലയെ പ്രചോദിപ്പിച്ചത് മകന്‍ സെയിന്‍ നദെല്ലയാണെന്നാണ് റിപ്പോര്‍ട്ടുകള്‍.

ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക.
  അമിതകൂലി ഈടാക്കുന്ന ഓട്ടോക്കാരെ പൂട്ടാൻ ഒടുവിൽ രഹസ്യ നീക്കം; ബെംഗളൂരു ട്രാഫിക് പൊലീസിന്റെ 'അണ്ടർകവർ' പരിശോധന ശക്തം
If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button. [masterslider id="10"]

Related posts