ഇന്ത്യക്കാർക്ക് ഇനി ഖത്തറിൽ ക്വാറന്‍റീൻ വേണ്ട

quarantine

 

ഖത്തർ : വാക്സിന്‍ സ്വീകരിച്ച ​റെസിഡന്‍റായ യാത്രക്കാര്‍ക്ക്​ ക്വാറന്‍റീനും, യാത്രക്ക്​ മുമ്പുള്ള ​പി.സി.ആര്‍ പരിശോധനയും ഒഴിവാക്കികൊണ്ട്​ യാത്രാ നയത്തില്‍ പരിഷ്​കാരം പ്രഖ്യാപിച്ച്‌​ പൊതുജനാരോഗ്യ മന്ത്രാലയം.

ഫെബ്രുവരി 28 രാത്രി ഏഴ്​ മണിയോടെയാണ് ഈ പരിഷ്കാരം പ്രാബല്യത്തില്‍ വരുക പുതുക്കിയ നിര്‍ദേശം പ്രകാരം ഇന്ത്യക്കാര്‍ ഉള്‍പ്പെടെയുള്ള വാക്​സിന്‍ സ്വീകരിച്ച താമസക്കാര്‍ക്ക്​ ക്വാറന്‍റീന്‍ ഇല്ലാതെ തന്നെ ഖത്തറില്‍ എത്താന്‍ കഴിയും.

  ബെംഗളൂരു അതിർത്തിയിൽ 'ആണവ ധാതു'; ഗുണ്ട്ലുപേട്ടിൽ തോറിയം നിക്ഷേപം, ഹനൂരിൽ സ്വർണ്ണവും!; ഖനനം ഉടൻ ആരംഭിക്കും

എന്നാൽ ഖത്തറിൽ എത്തി 24 മണിക്കൂറിനുള്ളിൽ റാപ്പിഡ് ആന്റിജൻ ടെസ്റ്റ്‌ നിര്ബദ്ധമായും ചെയ്യണം.

ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക.
  14 വയസ്സുകാരി വീട്ടിൽ പ്രസവിച്ചു; മാതാപിതാക്കളെ കാണാനില്ലെന്ന് പരാതി, അന്വേഷണം ആരംഭിച്ച് പോലീസ്
If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button. [masterslider id="10"]

Related posts