വാഹന മോഷണ കേസിൽ മലയാളി പിടിയിൽ; മോഷണം മകന്റെ ചികിത്സക്കെന്ന് മൊഴി

ബെംഗളൂരു : വാഹന മോഷണ കേസിൽ മലയാളി അറസ്റ്റിൽ. മകന്റെ അർബുദ ചികിത്സയ്ക്ക് പണം കണ്ടെത്താനാണ് വാഹന മോഷ്ടാവായി മാറിയതെന്ന് മലയാളി പോലീസിൽ മൊഴി നൽകി. പാലിയേക്കാൾ നസീർ (61 ) ആണ് കഴിഞ്ഞ ദിവസം കാർ മോഷണ കേസിൽ അറസ്റ്റിലായത്.

ഇയാളിൽ നിന്ന് രണ്ട് ബൈക്കും പോലീസ് പിടിച്ചെടുത്തു.

  രഞ്ജി​ത്ത് റിമാൻഡിൽ

ബഹ്‌റൈൻ പോലീസിൽ ഒൻപത് വർഷത്തെ സേവനത്തിന് ശേഷം നാട്ടിലേക്ക് മടങ്ങി എത്തിയ നാസർ 2008ലും സമാനമായ വാഹന മോഷണ കേസിൽ അറസ്റ്റിലായിട്ടുണ്ട്.

അന്ന് ജാമ്യത്തിൽ ഇറങ്ങിയ നസീർ മകന്റെ ചികിത്സയ്ക്ക് പണം നികയാഞ്ഞതിനാൽ കുറ്റകൃത്യം തുടർന്ന് എന്നാണ് മൊഴി.

ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക.
  കുട കൈയ്യിൽ കരുതാൻ മറക്കണ്ട ബെംഗളൂരുവിൽ രണ്ടുദിവസത്തിനുള്ളിൽ മഴയ്ക്ക് സാധ്യത
If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button. [masterslider id="10"]

Related posts

Click Here to Follow Us