മെട്രോ പാളത്തിലെ ചരിവ്; കാരണം കണ്ടെത്താനുള്ള പരിശോധന ആരംഭിച്ചു.

കൊച്ചി: മെട്രോ പാളത്തിനുണ്ടായ ചരിവിന്റെ കാരണം കണ്ടെത്താനുള്ള പരിശോധന ആരംഭിച്ചു. ആധുനിക ഉപകരണങ്ങൾ ഉപയോഗിച്ചാണ്‌ പരിശോധന.

മണ്ണിന്റെ ഘടനയാണ്‌ ആദ്യം പരിശോധിക്കുന്നത്‌. ഇതിനായി കുഴൽക്കിണർ നിർമിക്കുന്ന മാതൃകയിൽ കുഴിച്ച്‌ മണ്ണ്‌ ശേഖരിച്ചു. മെട്രോപാതയുടെ തൂണുകൾ ഉറപ്പിച്ചിരിക്കുന്ന പാറയുടെ ഘടനയും പരിശോധിക്കും.

  സാധനങ്ങൾ വാങ്ങാനിറങ്ങിയ ദേശീയ ഷൂട്ടിങ് താരത്തെ ദുരൂഹസാഹചര്യത്തിൽ കാണാതായി: അവസാന ദൃശ്യം ഹൗറ സ്റ്റേഷനിൽ

കൊച്ചി മെട്രോ റെയിൽ ലിമിറ്റഡിന്റെയും (കെഎംആർഎൽ) മെട്രോ പാതയുടെ നിർമാണക്കരാറുകാരായ എൽ ആൻഡ്‌ ടിയുടെയും സാങ്കേതികവിദഗ്‌ധർ ഒരുമിച്ചാണ്‌ പരിശോധന നടത്തുന്നത്‌.

ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക.
  ഹൈവേയിൽ ഏഴംഗ മുഖംമൂടി സംഘം; മലയാളി സ്വർണ്ണ വ്യാപാരിയെ റോഡിൽ തള്ളി ഭാര്യയെയും മകനെയും കാറടക്കം തട്ടിക്കൊണ്ടുപോയി
If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button. [masterslider id="10"]

Related posts