തെരുവ് നായ്ക്കളുടെ ആക്രമണത്തിൽ പരിക്കേറ്റ നാല് വയസുകാരി മരിച്ചു

ബെംഗളൂരു : ബുധനാഴ്ച ബെലഗാവിയിലെ അത്താണിയിൽ തെരുവ് നായ്ക്കളുടെ ആക്രമണത്തിൽ പരിക്കേറ്റ നാല് വയസുകാരിയായ സൗജന്യ മരിച്ചു. വീട്ടിൽ നിന്ന് ഒരു കിലോമീറ്റർ അകലെയുള്ള കരിമ്പ് തോട്ടത്തിൽ ജോലി ചെയ്യുന്ന അമ്മാവന് പ്രഭാതഭക്ഷണം നൽകാൻ പോകവേ ആയിരുന്നു തെരിവ് നായ്ക്കളുടെ ആക്രമണം.

  ഇൻസ്റ്റാഗ്രാം പ്രണയം, നഗരത്തിൽ 6 മാസത്തെ ഒരുമിച്ചുള്ള താമസം; ഒടുവിൽ ഇരുപതുകാരിക്ക് ദാരുണ അന്ത്യം! അഭിഭാഷകനോട് പ്രതി പറഞ്ഞ രഹസ്യം..

ഒറ്റപ്പെട്ട സ്ഥലമായതിനാൽ പെൺകുട്ടി ഒരുമണിക്കൂറോളം ആശുപത്രിയിലെത്തിക്കാൻ കഴിയാതെ സംഭവ സ്ഥലത്ത് തന്നെ കിടത്തിയെന്ന് സംഭവത്തിന് ദൃക്‌സാക്ഷിയായ ഗ്രാമവാസിയായ അപ്പാസാഹെബ് നാമഗൗഡ് പറഞ്ഞു.

ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക.
  ഇങ്ങനെയുമുണ്ടോ ഒരു പൊതുമരാമത്ത് പണി! ഈ  വൈദ്യുതി പോസ്റ്റ് കണ്ട് മൂക്കത്ത് വിരൽവെച്ച് നാട്ടുകാർ
If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button. [masterslider id="10"]

Related posts