80 ജീവനക്കാർക്ക് കോവിഡ് ; വണ്ടലൂർ മൃഗശാല അടച്ചു

ബെംഗളൂരു : 80 ജീവനക്കാർക്ക് കോവിഡ്- 19 സ്ഥിരീകരിച്ചതിനെ തുടർന്ന് വണ്ടലൂർ മൃഗശാല എന്നറിയപ്പെടുന്ന അരിജ്ഞർ അണ്ണാ സുവോളജിക്കൽ പാർക്ക് അടച്ചു.

സംസ്ഥാനത്തുടനീളം കോവിഡ് -19 കേസുകൾ അതിവേഗം വർദ്ധിച്ചുകൊണ്ടിരിക്കുന്നതിനാൽ വ്യാഴാഴ്ച തൊഴിലാളികൾക്കായി ആർടി-പിസിആർ ടെസ്റ്റുകൾ സംഘടിപ്പിച്ചു, ശനിയാഴ്ച ആണ് ഫലങ്ങൾ വന്നത്. 80 ഓളം ആളുകൾ പോസിറ്റീവ് സ്ഥിരീകരിച്ചു എന്ന് മൃഗശാല ഡയറക്ടർ വി കരുണപ്രിയ പറഞ്ഞു. സ്ഥിരീകരിച്ചവരിൽ മിക്കവർക്കും രോഗലക്ഷണങ്ങളില്ലാത്തവരാണെന്നും ചികിത്സയിലാണെന്നും അവർ കൂട്ടിച്ചേർത്തു.

  വെറുമൊരു ഓഫീസല്ല, ഇതൊരു 'മിനി നഗരം'; വൈറ്റ്ഫീൽഡിലേക്ക് പ്രവർത്തനം മാറ്റിയ സ്വിഗ്ഗി മാജിക് അറിയാൻ വായിക്കാം

അതിനാൽ വണ്ടല്ലൂർ മൃഗശാല ജനുവരി 31 വരെ അടച്ചിടുമെന്ന് അധികൃതരുടെ പറഞ്ഞു. ജനുവരി 31 ന് സ്ഥിതിഗതികൾ അവലോകനം ചെയ്യുമെന്നും അതിന് ശേഷം ഉചിതമായ തീരുമാനമെടുക്കുമെന്നും അധികൃതർ കൂട്ടിച്ചേർത്തു.

ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക.
  ബം​ഗാളിൽ പുതുചരിത്രം; ആദ്യ ബിജെപി മുഖ്യമന്ത്രി സുവേന്ദു അധികാരമേറ്റു; ചടങ്ങിൽ പങ്കെടുത്ത് മോദി
If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button. [masterslider id="10"]

Related posts

Click Here to Follow Us