300 കോടി രൂപയുടെ കയ്യേറ്റ ഭൂമി ബിഡിഎ തിരിച്ചുപിടിച്ചു

ബെംഗളൂരു : നഗരത്തിലുടനീളം ഒന്നിലധികം കയ്യേറ്റ ഭൂമി തിരിച്ചുപിടിക്കാൻ യജ്ഞത്തിൽ ബാംഗ്ലൂർ ഡെവലപ്‌മെന്റ് അതോറിറ്റി (ബിഡിഎ) 300 കോടിയിലധികം വിലമതിക്കുന്ന കൈയേറ്റ ഭൂമി ഒഴിപ്പിക്കുകയും വീണ്ടെടുക്കുകയും ചെയ്തു.

രാജാജിനഗർ ആറാം ഘട്ടത്തിലെ പ്രസന്ന തിയേറ്ററിനു സമീപം ബിഡിഎയുടെ രണ്ടേക്കറിലധികം വരുന്ന അനധികൃത കെട്ടിടങ്ങൾ ചൊവ്വാഴ്ച ബിഡിഎ ഉദ്യോഗസ്ഥർ പൊളിച്ചുമാറ്റി സ്വത്തുക്കൾ കണ്ടെടുത്തു.

  ഓഫീസ് മീറ്റിങ്ങിൽ ഏറ്റവും കൂടുതൽ ടെൻഷൻ നൽകുന്നത് ആര്? സഹപ്രവർത്തകരെ തിരിച്ചറിയാൻ 'ലീഡർബോർഡ്' ഒരുക്കി ബെംഗളൂരു ടെക്കി

അഞ്ച് ഷെഡുകളും ഒരു ഗാരേജും ഉൾപ്പെടെയുള്ള അനധികൃത നിർമാണങ്ങളാണ് നീക്കം ചെയ്തത്. ഡ്രൈവ് നടത്തുന്നതിന് മുമ്പ്, കെട്ടിടങ്ങൾ നീക്കം ചെയ്യാൻ ബന്ധപ്പെട്ട ആളുകൾക്ക് നോട്ടീസ് നൽകിയിരുന്നു. കണ്ടെടുത്ത ഭൂമിയുടെ മൂല്യം 175 കോടി രൂപയാണ്.

 

ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക.
  മന്ത്രിമാരുടെ വകുപ്പുകള്‍ നിശ്ചയിച്ചു: പിന്നാലെ ഡികെ മന്ത്രിസഭയിൽ പൊട്ടിത്തെറി: രാമലിംഗ റെഡ്ഡി രാജിവെച്ചു
If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button. [masterslider id="10"]

Related posts