ബെംഗളൂരു നഗര ജില്ലയിൽ ഇന്നത്തെ കോവിഡ് കേസുകൾ 1000 ന് മുകളിൽ;ആക്ടീവ് രോഗികൾ 10000 ന് അടുത്ത്; ഇന്നത്തെ കോവിഡ് റിപ്പോർട്ട് ഇവിടെ വായിക്കാം.

ബെംഗളൂരു: സംസ്ഥാന ആരോഗ്യ വകുപ്പ് പുറത്തിറക്കിയ ബുള്ളറ്റിന്‍ പ്രകാരം സംസ്ഥാനത്ത് ഇന്ന്  കോവിഡ് കേസുകൾ 1290 റിപ്പോർട്ട് ചെയ്തു.

232 പേരെ ഡിസ്ചാര്‍ജ് ചെയ്തു.

ടെസ്റ്റ്‌ പോസിറ്റീവിറ്റി 1.60%

കൂടുതൽ വിവരങ്ങള്‍ താഴെ.

കര്‍ണാടക:

  • ഇന്ന് ഡിസ്ചാര്‍ജ് : 232
  • ആകെ ഡിസ്ചാര്‍ജ് : 2961122
  • ഇന്നത്തെ കേസുകള്‍ : 1290
  • ആകെ ആക്റ്റീവ് കേസുകള്‍ : 11345
  • ഇന്ന് കോവിഡ് മരണം : 5
  • ആകെ കോവിഡ് മരണം : 38351
  • ആകെ പോസിറ്റീവ് കേസുകള്‍ : 3010847
  • ഇന്നത്തെ പരിശോധനകൾ : 80409
  • ആകെ പരിശോധനകള്‍: 56776742
  സംസ്ഥാനത്ത് സ്വര്‍ണവിലയില്‍ വീണ്ടും കുതിപ്പ്

ബെംഗളൂരു നഗര ജില്ല :

  • ഇന്നത്തെ കേസുകള്‍ :1041
  • ആകെ പോസിറ്റീവ് കേസുകൾ: 1266392
  • ഇന്ന് ഡിസ്ചാര്‍ജ് : 134
  • ആകെ ഡിസ്ചാര്‍ജ് : 1240408
  • ആകെ ആക്റ്റീവ് കേസുകള്‍ : 9575
  • ഇന്ന് മരണം : 3
  • ആകെ മരണം : 16408
ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക.
  തൃശൂര്‍ പൂരത്തിന് ഇന്ന് കൊടികയറും
If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button.
  ടവൽ ധരിച്ച് ബോളിവുഡ് ഗാനത്തിന് ചുവടുവച്ച് വിദ്യാർത്ഥിനികൾ!
[masterslider id="10"]

Related posts

Click Here to Follow Us