പുതുവർഷത്തെ വരവേൽക്കാൻ സംഗീത പരിപാടി.

New-year-2020 TAIL NADU

ചെന്നൈ: പുതുവർഷ ആഘോഷങ്ങൾക്ക് പരിപാടികളുമായി പുതുച്ചേരി ടൂറിസം വകുപ്പ്. വിനോദസഞ്ചാരികളെ ആകർഷിക്കാൻ 45 മ്യൂസിക് ബാൻഡുകളുടെ സംഗീത പരിപാടികളാണ് ടൂറിസം വകുപ്പ് ലക്ഷ്യമിട്ടിരിക്കുന്നത്.

സംഗീത പരിപാടി കോവിഡ് മാനദണ്ഡങ്ങൾ പാലിച്ചായിരിക്കും നടത്തുകയെന്ന് ടൂറിസം മന്ത്രി കെ. ലക്ഷ്മി നാരായണൻ അറിയിച്ചു.

  സൈക്കിൾ ചവിട്ടുകയായിരുന്ന 12-കാരനെ റോട്ട്‌വീലർ കടിച്ച് പറിച്ചു; ഉടമസ്ഥരുടെ ന്യായീകരണം കേട്ട് ഞെട്ടി നാട്ടുകാർ

പഴയതുറമുഖം, ചുണ്ണാമ്പുകല്ല് ഫെറി ടെർമിനൽ, പാരഡൈസ് ബീച്ച്, ഗാന്ധി തിടൽ എന്നിവിടങ്ങളിലായി 30-നും 31-നും ജനുവരി 1-നും 4-നും വ്യത്യസ്ത ഇടങ്ങളിലായിരിക്കും പരിപാടി നടക്കുന്നത്.

ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക.
  ഹെഡ്‌ലൈറ്റില്ല, വെളിച്ചം മൊബൈൽ ടോർച്ച്! കെ.കെ.ആർ.ടി.സി ബസ് ഓടിച്ച ഡ്രൈവർക്കും ജീവനക്കാർക്കും സസ്പെൻഷൻ
If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button. [masterslider id="10"]

Related posts