മാൻഹോൾ വൃത്തിയാക്കുന്നതിനിടെ അണുബാധ; യുവാവ് മരിച്ചു.

മൈസൂരു: ജില്ലയിലെ പെരിയപട്ടണയിൽ മാൻഹോൾ വൃത്തിയാക്കുന്നതിനിടെ സഫായി കർമ്മചാരി’ (ക്ലീനർ) മധു എന്ന (27) യുവാവ് അസുഖം ബാധിച്ച് ആശുപത്രിയിൽ മരിച്ചു.

മധു ഉൾപ്പെടെ മറ്റ് മൂന്ന് നഗരസഭാ തൊഴിലാളികൾ ആ മാൻഹോളിൽ ജോലി ചെയ്തിരുന്നതിനാൽ എല്ലാവരും രോഗബാധിതരാണ്. മരിച്ച മധുവിന് ഭാര്യയും രണ്ട് കുട്ടികളുമുണ്ട്.

  ബെംഗളൂരുവിൽ പകലും രാത്രിയും സിലിണ്ടർ മോഷണം: ജാഗ്രതയിൽ നാട്ടുകാർ; സിസിടിവി ദൃശ്യങ്ങൾ പുറത്ത്

ജില്ലാ കമ്മീഷണറുടെ ഓഫീസിന് മുന്നിൽ പ്രതിഷേധ പ്രകടനം നടത്തിയ ശേഷം, സർക്കാർ ജോലി ആവശ്യപ്പെട്ട് മെമ്മോറാണ്ടം സമർപ്പിക്കാൻ അധികാരികൾ ഭാര്യയോട് ആവശ്യപ്പെടുകയും ചെയ്തു. അതിനെ തുടർന്ന് കുടുംബത്തിന് നഷ്ടപരിഹാരം ഉറപ്പ് നൽകിയട്ടുണ്ട്.

ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക.
  വാഹനങ്ങളുടെ പോല്യൂഷൻ ടെസ്റ്റ് ഫീസ് വർദ്ധിപ്പിച്ചു; പുതിയ നിരക്ക് അറിയാൻ വായിക്കൂ
If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button. [masterslider id="10"]

Related posts