മാലിന്യം ശേഖരിക്കുന്നവർക്കായി ആധാർ കാർഡ് ക്യാമ്പ് സംഘടിപ്പിച്ചു

ബെംഗളൂരു : അടുത്തിടെ നഗരത്തിലെ ബസവലിംഗപ്പ നഗർ കോളനിയിൽ ആന്റി പൊല്യൂഷൻ ഡ്രൈവ് ഫൗണ്ടേഷനും (എപിഡിഎഫ്) ഹരിരു ദാലയും ചേർന്ന് മാലിന്യം ശേഖരിക്കുന്നവർക്കായി സംഘടിപ്പിച്ച ആധാർ കാർഡ് ക്യാമ്പിൽ നിന്ന് മാലിന്യം ശേഖരിച്ച് ഉപജീവനം നടത്തുന്ന 64 പേർക്ക് പ്രയോജനം ലഭിച്ചു.

മാലിന്യം ശേഖരിക്കുന്ന 30 പേരുടെ മൊബൈൽ നമ്പർ മാറ്റം, 8 പേരുടെ വിലാസം മാറ്റം, 12 പുതുക്കലുകൾ എന്നിവ ഉൾപ്പെടെ ആവശ്യമായ തിരുത്തലുകളും അപ്‌ഡേറ്റുകളും നൽകി 60 മാലിന്യം ശേഖരിക്കുന്നവരുടെ ആധാർ കാർഡുകൾ അപ്ഡേറ്റ് ചെയ്യ്തു.

  ഡൽഹിയിലെ പോലീസ് നടപടിയിൽ ബെംഗളൂരുവിൽ പ്രക്ഷോഭം; ബി.ജെ.പി എം.എൽ.എയ്ക്ക് നേരെ മുട്ടയേറ്, അഞ്ചുപേർ അറസ്റ്റിൽ

ദക്ഷിണ കന്നഡ ഡെപ്യൂട്ടി കമ്മീഷണറുടെ പ്രത്യേക അനുമതി ലഭിച്ചതിന് ശേഷമാണ് ക്യാമ്പിൽ ഒമ്പത് പുതിയ ആധാർ കാർഡുകൾ വിതരണം ചെയ്തതെന്ന് എപിഡി ഫൗണ്ടേഷന്റെ സ്ഥാപകനും ചീഫ് എക്‌സിക്യൂട്ടീവ് ഓഫീസറുമായ അബ്ദുല്ല എ റഹ്മാൻ പറഞ്ഞു.

  "സിലിക്കൺ സിറ്റിയിൽ വൻ സുരക്ഷാ വീഴ്ച; ഡെലിവറി ആപ്പുകളെ പൂട്ടിടാൻ ബെംഗളൂരു പോലീസ്!"

 

ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക. If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button.
  അടുത്ത പണി വാഹനം വഴിയിലുപേക്ഷിച്ച് പോയവർക്ക്; ജൂലൈ 10 മുതൽ മാറ്റും; ബെംഗളൂരുവിൽ നടപടി കടുപ്പിച്ച് അധികൃതർ
[masterslider id="10"]

Related posts