കെഎസ്പിസിബി 5 ലെഡ് ആസിഡ് ബാറ്ററി യൂണിറ്റുകൾ സീൽ ചെയ്തു

ACID FACTORY UNIT

ജിഗാനി ഹോബ്ലിയിലെ ഹുള്ളഹള്ളി, രാംസാഗർ, സീതഹള്ളി, ഗിദ്ദേനഹള്ളി എന്നിവിടങ്ങളിലെ അഞ്ച് ലെഡ് ആസിഡ് ബാറ്ററി സംസ്കരണ യൂണിറ്റുകൾ വ്യാഴാഴ്ച കെഎസ്പിസിബി ഉദ്യോഗസ്ഥർ സീൽ ചെയ്തു.ഫാം ഹൗസുകൾ പോലുള്ള വിദൂര സ്ഥലങ്ങളിലാണ് യൂണിറ്റുകൾ പ്രവർത്തിച്ചിരുന്നതെന്ന് ഉദ്യോഗസ്ഥർ പറഞ്ഞു

സ്‌പോട്ട് മഹസറിനെ തുടർന്ന് യൂണിറ്റുകൾ പൂട്ടുകയും പിന്നീട് വൈദ്യുതി ബന്ധം വിച്ഛേദിക്കുകയും ആണ് ചെയ്തത്. കെഎസ്പിസിബി റീജിയണൽ ഓഫീസർ, ആനേക്കൽ, മാർഷൽമാർ, ബെസ്‌കോം ഉദ്യോഗസ്ഥർ, ആനേക്കൽ താലൂക്ക് ഡെപ്യൂട്ടി തഹസിൽദാർ, അതത് മേഖലയിലെ റവന്യൂ ഇൻസ്‌പെക്ടർ എന്നിവർ സംയുക്തമായി നടത്തിയ പരിശോധനയിലാണ് യൂണിറ്റുകൾ കണ്ടെത്തിയത്.

  കോടതിമുറിയിൽ വെച്ച് ഭാര്യയെ മർദ്ദിച്ച ജിം ട്രെയിനർ ബെംഗളൂരു നഗരാതിർത്തിയിൽ കൊല്ലപ്പെട്ട നിലയിൽ; നാല് പേർ അറസ്റ്റിൽ

യൂണിറ്റുകൾ പിടിച്ചെടുക്കുന്നത് സംബന്ധിച്ച് റവന്യൂ അധികൃതരുടെ നേതൃത്വത്തിൽ നടപടി ആരംഭിച്ചതായും ഉദ്യോഗസ്ഥർ പറഞ്ഞു

ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക.
  ഫോൺ നമ്പർ നൽകാതെ ഇനി വാട്‌സ്ആപ്പ് ചാറ്റ് ചെയ്യാം; ഉപയോക്താക്കൾ കാത്തിരുന്ന സുപ്രധാന ഫീച്ചർ എത്തി, ചെയ്യേണ്ടത് ഇത്രമാത്രം
If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button. [masterslider id="10"]

Related posts