എഞ്ചിൻ തകരാർ; ബെംഗളൂരു-പട്‌ന വിമാനം അ­ടി­യ­ന്ത­ര­മാ­യി ഇറക്കി

ബെംഗളൂരു : 139 യാത്രക്കാരുമായി ബംഗളൂരുവിൽ നിന്ന് പട്‌നയിലേക്ക് പോകുകയായിരുന്ന ഗോ എയർ വിമാനം എഞ്ചിനുകളിലൊന്നിൽ തകരാർ അനുഭവപ്പെട്ടതിനെ തുടർന്ന് ശനിയാഴ്ച നാഗ്പൂർ വിമാനത്താവളത്തിൽ അടിയന്തരമായി ഇറക്കി.

രാവിലെ 11.15ന് വിമാനം സുരക്ഷിതമായി വിമാനത്താവളത്തിൽ ഇറക്കിയതായി അധികൃതർ അറിയിച്ചു. ഗോ എയർ ഫ്ലൈറ്റിന്റെ പൈലറ്റ് നാഗ്പൂർ എടിസിയുമായി ബന്ധപ്പെട്ട് വിമാനത്തിന്റെ ഒരു എഞ്ചിനിൽ തകരാർ ഉണ്ടെന്ന് അറിയിക്കുകയും നാഗ്പൂർ വിമാനത്താവളത്തിൽ അടിയന്തര ലാൻഡിംഗിന് അഭ്യർത്ഥിക്കുകയും ചെയ്തു, എയർപോർട്ട് ഡയറക്ടർ ആബിദ് റൂഹി പറഞ്ഞു.

  ഫോൺ നമ്പർ നൽകാതെ ഇനി വാട്‌സ്ആപ്പ് ചാറ്റ് ചെയ്യാം; ഉപയോക്താക്കൾ കാത്തിരുന്ന സുപ്രധാന ഫീച്ചർ എത്തി, ചെയ്യേണ്ടത് ഇത്രമാത്രം

 

 

 

 

 

ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക.
  സ്മാർട്ട് കാർഡുകൾ ചതിച്ചു; ബെംഗളൂരു മെട്രോയെ സ്തംഭിപ്പിച്ച് സാങ്കേതിക തകരാർ
If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button. [masterslider id="10"]

Related posts