ഐഐപിയൂ വിദ്യാർത്ഥിയെ തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തി.

ബെംഗളൂരു: ചിക്കസാന്ദ്രയിൽ രണ്ടാം പിയു വിദ്യാർത്ഥിനിയായ കെ രക്ഷിത (21) യെ മുറിയുടെ മേൽക്കൂരയിൽ തൂങ്ങിമരിച്ച നിലയിൽ ഞായറാഴ്ച കണ്ടെത്തി.

സോൾഡവേനഹള്ളിയിലെ ഒരു സ്വകാര്യ കോളേജ് വിദ്യാർത്ഥിനിയാണ് രക്ഷിത.  മാതാപിതാക്കളായ കൃഷ്ണപ്പയും വരമഹാലക്ഷ്മിയും ഒരു വിവാഹത്തിൽ പങ്കെടുക്കാൻ പോയ സമയത്താണ് രക്ഷിത ആത്മഹത്യ ചെയ്തത്.

  കുടിശിക തീർത്തു; പണി കിട്ടി! റോഡിൽ കണ്ണടച്ച ക്യാമറകൾ തുറന്നു; ഇനി കൂട്ട പിഴ വരും!

എന്നാൽ സംഭവസ്ഥലത്തു നിന്നും ആത്മഹത്യാ കുറിപ്പൊന്നും കണ്ടെടുത്തിട്ടില്ലെന്ന് പോലീസ് പറഞ്ഞു.

ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക.
  വോട്ടർ പട്ടിക പുതുക്കലിനിടെ ഉദ്യോഗസ്ഥന് മർദ്ദനം
If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button. [masterslider id="10"]

Related posts