തൊഴിലവസരങ്ങൾ സൃഷ്ടിക്കുന്നതിന് നിക്ഷേപകർക്ക് നികുതി ഇളവ് നൽകും ; മുഖ്യമന്ത്രി ബസവരാജ് ബൊമ്മൈ

ബെംഗളൂരു: സംസ്ഥാനത്തെ പുതിയ നിക്ഷേപകർക്ക് കൂടുതൽ ഉത്തേജനം ലഭിക്കുന്ന, നികുതി ആനുകൂല്യങ്ങളുമായി സംസ്ഥാന സർക്കാർ.ഇതുവഴി നിരവധി നിക്ഷേപകർ മുന്നോട് വരുമെന്നാണ് സർക്കാരിന്റെ പ്രതീക്ഷ.

“നിക്ഷേപകരോ കമ്പനികളോ സൃഷ്ടിക്കുന്ന പുതിയ ജോലികളുടെ എണ്ണത്തിന് ആനുപാതികമായി നികുതി ആനുകൂല്യങ്ങൾ നൽകുന്ന ഒരു പ്രത്യേക നയം ഞങ്ങൾ ആസൂത്രണം ചെയ്യുന്നു. ഇതുവരെ നമുക്ക് വ്യവസായങ്ങൾക്കായി ഒരു നിക്ഷേപ നയം ഉണ്ടായിരുന്നു. ഇപ്പോൾ, ഞങ്ങൾ ഉടൻ തന്നെ ഒരു തൊഴിൽ നയം കൊണ്ടുവരും,” എന്ന് മുഖ്യമന്ത്രി ബസവരാജ് ബൊമ്മൈ പറഞ്ഞു.

  'ഒറ്റ ചരക്കുവാഹനം പോലും അതിർത്തി കടക്കരുത്, വീഴ്ച വരുത്തിയാൽ പിടിവീഴും'; കനത്ത ജിഎസ്ടി വേട്ടയ്ക്ക് പച്ചക്കൊടി കാട്ടി സംസ്ഥാന സർക്കാർ, ഉദ്യോഗസ്ഥർക്ക് കർശന താക്കീത്!

 

ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക.
  ബെംഗളൂരുവിൽ പന്ത്രണ്ട് മണിക്കൂർ ജലവിതരണം മുടങ്ങും; പ്രമുഖ പ്രദേശങ്ങൾ ദുരിതത്തിലാകും; അറിയാൻ വായിക്കാം
If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button. [masterslider id="10"]

Related posts