നഗരത്തിലെ ആശുപത്രികളിൽ ബ്രോങ്കിയോലൈറ്റിസ് കേസുകൾ വർദ്ധിക്കുന്നു

ബെംഗളൂരു: കോവിഡ് -19 ന്റെ മൂന്നാം തരംഗം മുന്നിൽ കണ്ടുകൊണ്ടുള്ള തയ്യാറെടുപ്പുകൾക്കിടയിൽ നഗരത്തിൽ ബ്രോങ്കിയോലൈറ്റിസ് കേസുകൾ ഗണ്യമായി വർധിച്ചു വരുന്നതായി   ഡോക്ടർമാർ പറഞ്ഞു.

ബ്രോങ്കിയോലൈറ്റിസ് കേസുകളാൽ ഐസിയുകൾ നിറഞ്ഞതായും റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നു. രണ്ട് മാസം മുതൽ രണ്ട് വയസ്സുവരെയുള്ള കുഞ്ഞുങ്ങൾക്ക് വൈറസ് ബാധ മൂലം നെഞ്ചിൽ അണുബാധ ഉണ്ടാകുന്നതാണ്. ഒരു തരം വൈറൽ ന്യുമോണിയ പോലെയാണ് ഇത് അനുഭവപ്പെടുകയെന്നും ഇതിന് പ്രത്യേക മരുന്നുകളൊന്നുമില്ലയെന്നും ഡോക്ടർമാർ പറഞ്ഞു. അസുഖം വരുമ്പോൾ വെന്റിലേറ്റർ അല്ലെങ്കിൽ ഐസിയു പ്രവേശനം ആവശ്യമായി വന്നേക്കാം എന്നും ഡോക്ടർമാർ പറയുന്നു.

ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക.
  സംസ്ഥാനത്ത് വൈദ്യുതി നിരക്ക് വർദ്ധിപ്പിച്ചു: മെയ് ഒന്നുമുതൽ പുതിയ നിരക്ക്; വർധന എപ്പോൾ മുതലെന്ന് അറിയാൻ വായിക്കാം ;
  ഞാന്‍ കണ്ണൂരില്‍ മത്സരിക്കും; നിലപാട് കടുപ്പിച്ച് കെ സുധാകരൻ
If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button. [masterslider id="10"]

Related posts

Click Here to Follow Us