നാടിനെ ‍ഞെട്ടിച്ച് വീണ്ടും ഭൂചലനം; മൂന്നു ദിവസത്തിനിടെ നാലാം ഭൂചലനം

ബെം​ഗളുരു; മൂന്നു ദിവസത്തിനിടെ നാലാം ഭൂചലനം, തുടർച്ചയായ ദിവസങ്ങളിലാണ് ഭൂചലനം അനുഭവപ്പെടുന്നത്. നാശനഷ്ടങ്ങൾ റിപ്പോർട്ട് ചെയ്തിട്ടില്ല.

കലബുറ​ഗിയിൽ 3.5 തീവ്രത രേഖപ്പെടുത്തിയ ഭൂചലനമാണ്  ഉണ്ടായത് എന്ന് റിപ്പോർട്ടുകൾ. കുപ്നൂർ ​ഗ്രാമത്തിലും പരിസരങ്ങളിലുമായാണ് ഭൂചലനം രേഖപ്പെടുത്തിയിരിയ്ക്കുന്നത്.

അടുത്തടുത്ത 3 ദിവസങ്ങളിലായുണ്ടായ നാലാമത്തെ ഭൂചലനമാണിത്. 3.0, 4.0, 3.4 എന്നിങ്ങനെ തീവ്രതയുള്ള ഭൂചലനമാണ് അനുഭവപ്പെട്ടത്. 11 ദിവസത്തിനിടയിൽ കർണ്ണാടകത്തിലുണ്ടാകുന്ന ആറാമത്തെ ഭൂചലനമാണിത്.

  ഹെൽമെറ്റ് വച്ചാൽ മുടി കൊഴിയുമെന്നത് വെറും മിഥ്യ; സുരക്ഷ അവഗണിക്കരുതെന്ന് വിദഗ്ധർ

തുടർച്ചയായ ഭൂചലനങ്ങളുടെ കാരണമറിയാൻ അടിയന്തിരമായി ഭൂ​ഗർഭശാസ്ത്രഞ്ജരുടെ യോ​ഗം വിളിച്ചുകൂട്ടുമെന്ന് ദുരന്ത നിവാരണ സേനാ അതോറിറ്റി കമ്മീഷ്ണർ മനോജ് രാജൻ പറഞ്ഞു.

 

 

ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക.
  തടാക കയ്യേറ്റങ്ങൾ ഒരാഴ്ചയ്ക്കകം ഒഴിപ്പിക്കണം; അടിയന്തര സർവേയ്ക്ക് എ.ഡി.സി ഉത്തരവ്
If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button. [masterslider id="10"]

Related posts

Click Here to Follow Us