ഓൺലൈൻ ചൂതാട്ട നിരോധനം; കർണ്ണാടകയിലെ പ്രവർത്തനം നിർത്തി ഡ്രീം 11

ഓൺലൈൻ ചൂതാട്ടം; കർണ്ണാടകയിൽ ഓൺലൈൻ ചൂതാട്ട നിയനം നടപ്പിലാക്കിയിട്ടും അനധികൃതമായി പ്രവർത്തിച്ച് വന്നിരുന്ന ആപ്പുകൾക്ക് പിടിവീഴുന്നു.

ഡ്രീം ഇലവൻ എന്ന ഫാന്റസി മൊബൈൽ ​ഗെയിമിനെതിരെ നിയമ ലം​ഘനം നടത്തിയതിന് കർണ്ണാടക പോലീസ് കേസെടുത്തിരുന്നു, ഇതോടെ കർണ്ണാടകത്തിലെ പ്രവർത്തനം നിർത്തിയിരിക്കുകയാണ് ഡ്രീം 11.

ഡ്രീം 11 കമ്പനി ഡയറക്ടർമാർക്കെതിരെ അന്നപൂർണ്ണേശ്വരി ന​ഗർ പോലീസ് കേസെടുത്തിരുന്നു. ഇതിന് പിന്നാലെയാണ് തങ്ങൾ കർണ്ണാടകയിൽ പ്രവർത്തനം നിർത്തുന്നതായി ഡ്രീം 11 കമ്പനി അറിയിച്ചത്.

  ഹൈവേയിൽ ഏഴംഗ മുഖംമൂടി സംഘം; മലയാളി സ്വർണ്ണ വ്യാപാരിയെ റോഡിൽ തള്ളി ഭാര്യയെയും മകനെയും കാറടക്കം തട്ടിക്കൊണ്ടുപോയി

ഓൺലൈൻ ​ഗെയിമുകളിൽ വാതുവെപ്പ് , ചൂതാട്ടം എന്നിവയെല്ലാം നിരോധിച്ചുകൊണ്ടാണ് സർക്കാർ നിയമം പാസാക്കിയത്. നാ​ഗർഭവി സ്വദേശിയും കാബ് ഡ്രൈവറുമായ മഞ്ജുനാഥ് നൽകിയ പരാതിയെ തുടർന്നാണ് കേസെടുത്തത്.

നിയമം വന്നതോടെ മിക്ക ​ഗെയിം കമ്പനികളും പ്രവർത്തനം നിർത്തി.

 

  സംസ്ഥാനത്തെ ക്ഷേത്രങ്ങളിൽ 19 ഇന മാർഗ്ഗനിർദ്ദേശങ്ങൾ പുറപ്പെടുവിച്ച് സർക്കാർ

 

 

 

 

ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക. If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button.
  ഹെഡ്‌ലൈറ്റില്ല, വെളിച്ചം മൊബൈൽ ടോർച്ചിന്റേത്! 84 കി.മീ ബസ് ഓടിച്ച് കെ.എസ്.ആർ.ടി.സി; ദൃശ്യങ്ങൾ പുറത്ത്
[masterslider id="10"]

Related posts