കോവിഡ് രണ്ടാം തരംഗത്തിന് ശേഷം കർണാടകയിൽ ഏറ്റവും കുറവ് പോസിറ്റീവ് കേസുകൾ റിപ്പോർട്ട് ചെയ്തത് ഇന്ന് ; വിശദമായ റിപ്പോർട്ട് ഇവിടെ വായിക്കാം

ബെംഗളൂരു: സംസ്ഥാന ആരോഗ്യ വകുപ്പ് പുറത്തിറക്കിയ ബുള്ളറ്റിന്‍ പ്രകാരം സംസ്ഥാനത്ത് ഇന്ന്  397 കോവിഡ് കേസുകൾ റിപ്പോർട്ട് ചെയ്തു.

603 പേരെ ഡിസ്ചാര്‍ജ് ചെയ്തു.

ടെസ്റ്റ്‌ പോസിറ്റീവിറ്റി 0.43%.

കൂടുതൽ വിവരങ്ങള്‍ താഴെ.

കര്‍ണാടക : Covid 19

ഇന്ന് ഡിസ്ചാര്‍ജ് : 603
ആകെ ഡിസ്ചാര്‍ജ് : 2930867
ഇന്നത്തെ കേസുകള്‍ : 397
ആകെ ആക്റ്റീവ് കേസുകള്‍ : 11408
ഇന്ന് കോവിഡ് മരണം : 5
ആകെ കോവിഡ് മരണം : 37866
ആകെ പോസിറ്റീവ് കേസുകള്‍ : 2980170
ഇന്നത്തെ പരിശോധനകൾ : 91772
ആകെ പരിശോധനകള്‍: 48554234

  ആദ്യം വെറുത്തു, ഇപ്പോൾ ജീവൻ; കുടിയേറ്റക്കാരുടെ ഏകാന്തതയിൽ നിന്നും ബെം​ഗളൂരു വൈബിലേക്ക്; ബെംഗളൂരു നഗരത്തെക്കുറിച്ചുള്ള യുവതിയുടെ ഇൻസ്റ്റാഗ്രാം വീഡിയോ വൈറലാകുന്നു

ബെംഗളൂരു നഗര ജില്ല :

ഇന്നത്തെ കേസുകള്‍ : 140
ആകെ പോസിറ്റീവ് കേസുകൾ: 1247970
ഇന്ന് ഡിസ്ചാര്‍ജ് : 148
ആകെ ഡിസ്ചാര്‍ജ് : 1224237
ആകെ ആക്റ്റീവ് കേസുകള്‍ : 7552
ഇന്ന് മരണം : 3
ആകെ മരണം : 16180

ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക.
  ജയ് ശ്രീറാം' വിളിച്ചാൽ സിരി മിണ്ടില്ല; ഐഫോണിലെ സിരി ജിഹാദി; പ്രതിഷേിച്ച് വിഎച്ച്പി
If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button.
  മൂന്ന് വർഷത്തെ ഇടവേളയ്ക്ക് ശേഷം ജാക്കൂർ ഫ്ലയിങ് സ്കൂൾ വീണ്ടും തുറക്കുന്നു
[masterslider id="10"]

Related posts