ഉത്തർപ്രദേശിലെ സംഭവ വികാസങ്ങളിൽ യു.ഡി.എഫ്.കർണാടക പ്രതിഷേധിച്ചു.

ബെംഗളൂരു : രാജ്യത്ത് ന്യായമായ ആവശ്യങ്ങൾ ഉന്നയിച്ച് സമരം ചെയ്യുന്ന കർഷകരെ മൃഗീയമായി കൊന്നൊടുക്കിയ BJP യുടെ കിരാതമായ നടപടികൾക്കെതിരേയും ,കർഷകരെ കണാനെത്തിയ AICC ജനറൽ സെക്രട്ടറി പ്രിയങ്ക ഗാന്ധിയെ അറസ്റ്റ് ചെയ്ത യോഗി സർക്കാരിന്റെ നടപടികൾക്കെതിരെയും യുഡിഫ് കർണാടക കമ്മിറ്റി പ്രതിഷേധിച്ചു.
അന്നം തരുന്നവന്റെ ജനാധിപത്യ പ്രതിഷേധങ്ങളെ ഭയന്ന് അവരെ ഉന്മൂലനം ചെയ്യാൻ ശ്രെമിക്കുന്ന ബിജെപി യുടെ ഫാസിസ്റ്റ് നയങ്ങൾക്കെതിരെ പ്രതിഷേധിക്കണം കെപിസിസി മെമ്പർ അച്യുതൻ പുതിയേടത് പറഞ്ഞു.
ചെയർമാൻ മെറ്റി ഗ്രേസിന്റെ അധ്യക്ഷതയിൽ ചേർന്ന ഓൺലൈൻ മീറ്റിംഗ് കെപിസിസി എക്സിക്യൂട്ടീവ് മെമ്പർ അച്യുതൻ പുതിയേടത്ത് ഉൽഘാടനം ചെയ്തു. കൺവീനർ എം കെ നൗഷാദ്, അഡ്വ പ്രേമോദ്,റഹീം ചാവശ്ശേരി അഡ്വ ലിജി,നാസർ നീലസാന്ദ്ര, അഡ്വ രാജ്‌മോഹൻ, റെക്സിൻ, പി പി ജോസ്,എന്നിവർ സംസാരിച്ചു. ജെയ്സൺ ലൂക്കോസ് സ്വാഗതവും സുമോജ് മാത്യു നന്ദിയും പറഞ്ഞു.
ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക.
  നാല് ജില്ലകളിൽ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് ഇന്ന് അവധി
  അമ്മയും മകനും പുറത്തുപോയ തക്കത്തിന് പതിമൂന്നുകാരിയായ മകളെ പിതാവ് പീഡിപ്പിച്ചു: പ്രതിക്കായി തിരച്ചിൽ
If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button.
  പുലർച്ചെ ചായ കുടിക്കാൻ വാതിൽ തുറന്നിട്ടിറങ്ങി; ബെംഗളൂരുവിൽ സുഹൃത്തുക്കൾ ഉറങ്ങിക്കിടക്കവെ ആറര ലക്ഷത്തിന്റെ കവർച്ച
[masterslider id="10"]

Related posts