കോവിഡ് ബാധിച്ച് യുവാവ് മരിച്ചു, ഭാര്യയും രണ്ട് മക്കളും മരിച്ച നിലയിൽ

ബെം​ഗളുരു; കോവിഡ് ബാധിച്ച് യുവാവ് മരിച്ചു, ബിഎംടിസി പ്രവർത്തകനായ പ്രസന്നകുമാറാണ് മരണപ്പെട്ടത്.

പ്രകൃതി ലേ ഔട്ടിലെ താമസക്കാരായ വസന്ത(36), മകൻ യശ്വന്ത് (15), നിശ്ചിത (7) എന്നിവരെയാണ് മരണപ്പെട്ട നിലയിൽ കണ്ടെത്തിയത്.

കഴിഞ്ഞ വർഷമാണ് പ്രസന്നകുമാർ മരിച്ചത്. പിന്നീട് കടുത്ത വിഷാദത്തിലായിരുന്നു വസന്ത. ആത്മഹത്യാ പ്രവണത ഉണ്ടായിരുന്നതിനാൽ വസന്തയുടെ അമ്മ ഇവരുടെ കൂടെയായിരുന്നു താമസം.

  ആളുകൾ ഇപ്പോൾ കൂടുതൽ തിരയുന്നത് ബെംഗളൂരു ഗൂഗിളിൽ ജോലി കിട്ടാൻ എന്ത് ചെയ്യണം എന്ന്!! നെറ്റിസൺമാരുടെ ഉറക്കം കെടുത്തിയ ആ മാമ്പഴ വീഡിയോ

എന്നാൽ അമ്മ പുറത്തുപോയി തിരികെ വന്നപ്പോൾ ഇവരെ മരിച്ച നിലയിൽ കണ്ടെത്തുകയായിരുന്നു. 19 ലക്ഷം കടം ഉണ്ടായിരുന്നുവെന്നും സർക്കാർ ധന സഹായം ലഭിയ്ക്കുന്നതിന് ചില ബന്ധുക്കൾ തടസ്സം നിന്നെന്നും സൂചിപ്പിച്ച ആത്മഹത്യാ കുറിപ്പും കണ്ടെടുത്തു.

ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക.
  ഓഫീസ് മീറ്റിങ്ങിൽ ഏറ്റവും കൂടുതൽ ടെൻഷൻ നൽകുന്നത് ആര്? സഹപ്രവർത്തകരെ തിരിച്ചറിയാൻ 'ലീഡർബോർഡ്' ഒരുക്കി ബെംഗളൂരു ടെക്കി
If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button. [masterslider id="10"]

Related posts