ഡിസംബർ അവസാനത്തോടെ 100 ശതമാനം പേർക്കും കോവിഡ് വാക്സിൻ എന്ന ലക്ഷ്യം ബെംഗളൂരു കൈവരിക്കുമോ?

ബെംഗളൂരു: ഒക്ടോബർ 1 വരെയുള്ള ബി ബി എം പിയുടെ കണക്കുകൾ പ്രകാരം ബൃഹത് ബെംഗളൂരു മഹാനഗര പാലികെ നഗരത്തിലെ ജനസംഖ്യയുടെ 85% പേർക്കും കോവിഡ് -19 വാക്സിന്റെ ആദ്യ ഡോസ് നൽകി കഴിഞ്ഞിട്ടുണ്ട്. എന്നാൽ കണക്കുകൾ പ്രകാരം 47% പേർക്ക് മാത്രമാണ് വാക്‌സിന്റെ രണ്ടാമത്തെ ഡോസ് ഇത് വരെ ലഭിച്ചിരിക്കുന്നത് 

  അമേരിക്ക-ഇറാൻ യുദ്ധം അവസാനിക്കുന്നു: വെടിനിർത്തൽ ധാരണ പ്രഖ്യാപിച്ച് ട്രംപ്

ആയതിനാൽ ഡിസംബർ അവസാനത്തോടെ നഗരത്തിലെ മുഴുവൻ ജനങ്ങൾക്കും 100% കോവിഡ് വാക്സിനേഷൻ എന്ന ബി ബി എം പിയുടെ ലക്ഷ്യം കൈവരിക്കാൻ ബുദ്ധിമുട്ടായേക്കാം എന്ന് കണക്കുകൾ സൂചിപ്പിക്കുന്നു.

ഇതുവരെ, നഗരത്തിലെ 77,30,547 (85%) ആളുകൾ ആദ്യ ഡോസ് കുത്തിവയ്പ്പെടുക്കുകയും  43,03,401 (47%) പേർക്ക് രണ്ടാമത്തെ ഡോസ് ലഭിക്കുകയും ചെയ്തു. ഒക്ടോബർ 1 വരെ മൊത്തം 1,20,33,948 ഡോസുകൾ നൽകിയിട്ടുണ്ട്.

ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക.
  ബെംഗളൂരുവിലെ പാർക്കിൽ മുതിർന്ന സ്ത്രീയുടെ അപകടകരമായ വ്യായാമ കസർത്ത്; സുരക്ഷാ മാനദണ്ഡങ്ങൾ വേണമെന്ന് ആവശ്യം; വീഡിയോ കാണാം
If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button.
  കാൽക്കൽ വീണ് മാപ്പപേക്ഷിച്ചു; തൊട്ടടുത്ത നിമിഷം മക്കളുടെ മുന്നിലിട്ട് ഭാര്യയെ 15 തലണ കുത്തി! കൊലപയ്ക്ക് മുൻപ് സെൽഫി വീഡിയോ; ദാരുണ കൊലപാതകത്തിന്റെ വെളിപ്പെടുത്തലുകൾ
[masterslider id="10"]

Related posts