കോവിഡിനെ ഏറ്റവും നന്നായി നേരിട്ട സംസ്ഥാനം;പുരസ്കാര നിറവിൽ കർണാടക.

ബെംഗളൂരു : കോവിഡിനെതിരെ ഏറ്റവും നന്നായി പ്രതിരോധിച്ചതിനുള്ള ഇന്ത്യാ ടുഡേ ഗ്രൂപ്പിൻ്റെ ഹെൽത്ത് ഗിരി അവാർഡ് കർണാടകക്ക്.

കേന്ദ്ര മന്ത്രി മൻസൂഖ് മാണ്ഡവ്യയിൽ നിന്ന് ആരോഗ്യ മന്ത്രി ഡോ: കെ.സുധാകർ അവാർഡ് ഏറ്റുവാങ്ങി.

ഈ അവാർഡ് സംസ്ഥാനത്തെ എല്ലാ ആരോഗ്യ പ്രവർത്തകർക്കും സമർപ്പിക്കുന്നതായി മന്ത്രി ചടങ്ങിൽ അറിയിച്ചു.

  ദേശീയത മറച്ചുവെച്ച് റേഷൻ കാർഡ് ഉള്‍പ്പടെ വ്യാജമായി രേഖകൾ ചമച്ചു: പാക് സ്വദേശിനിയായ വീട്ടമ്മയും മകനും ബെംഗളൂരുവിൽ അറസ്റ്റിൽ

തൻ്റെ മന്ത്രി സഭയിലെ സഹപ്രവർത്തകർക്കും മുഖ്യമന്ത്രിക്കും പ്രധാനമന്ത്രിക്കും അദ്ദേഹം നന്ദി പറഞ്ഞു.

ടെസ്റ്റ്, ട്രേസ്, ടെക്നോളജി എന്നിവയുടെ കൃത്യമായ ഉപയോഗമാണ് തങ്ങളുടെ വിജയത്തിന് പിന്നിൽ എന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക.
  31 കിലോമീറ്ററിന് രണ്ടര മണിക്കൂർ; ബെംഗളൂരു ട്രാഫിക് കൂടുതൽ വഷളാകുന്നു'; തുറന്നടിച്ച് ഇൻഫോസിസ് സഹസ്ഥാപകൻ ക്രിസ് ഗോപാലകൃഷ്ണൻ
If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button. [masterslider id="10"]

Related posts