ഡെങ്കി പനി ഭീതി; 17 ദിവസത്തിനിടെ 596 പേർക്ക് രോ​ഗമോ? ആരോ​ഗ്യവകുപ്പിന്റെ കണക്കുകൾ അറിയാം

ബെം​ഗളുരു; കോവിഡ് കേസുകൾ ​ഗണ്യമായി കുറയവേ ന​ഗരത്തിൽ പരിഭ്രാന്തി പടർത്തി ഡെങ്കി പനി പടർന്നു പിടിക്കുന്നു.

ഉഡുപ്പി, ദക്ഷിണകന്നഡ, കലബുറ​ഗി, ശിവമൊ​​​​ഗ എന്നിവിടങ്ങളിലും ഡെങ്കി പനിയുടെ വ്യാപനം ഉയർന്ന നിരക്കിലാണ്. സെപ്റ്റംബർ 1 മുതലുള്ള കണക്കുകളാണ് ആരോ​ഗ്യ വകുപ്പ് പുറത്ത് വിട്ടിരിക്കുന്നത്.

കൂടാതെ 17 ദിവസത്തിനിടെ 596 പേർക്ക് രോ​ഗം സ്ഥിതീകരിച്ചു എന്ന ഞെട്ടിക്കുന്ന കണക്കുകളാണ് ഇപ്പോൾ പുറത്ത് വരുന്നത്. ഡി വൺ, ഡി ത്രീ, ഡി ഫോർ എന്നീ അപകടകാരികളായ വകഭേദമാണ് പടർന്നു പിടിക്കുന്നത്, ബെം​ഗളുരുവിൽ ഇതുവരെ ഡെങ്കി പനി കാരണം മരണം റിപ്പോർട്ട് ചെയ്തിട്ടില്ല.

  ബെംഗളൂരു യാത്രിക്കാർ ശ്രദ്ധിക്കുക; പ്രധാന റോഡുകളിൽ കർശന ഗതാഗത നിയന്ത്രണം; പാർക്കിങ്ങും നിരോധിച്ചു

രോ​ഗം പടർന്നു പിടിയ്ക്കുന്ന സാഹചര്യത്തിൽ ആശാവർക്കർമാർ, അങ്കണവാടി വർക്കർമാർ എന്നിവരെ വീടുകൾ തോറും ബോധവത്കരണത്തിന് അയക്കാനാണ് ആരോ​ഗ്യ വകുപ്പിന്റെ തീരുമാനം.

ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക.
  കോക്രോച്ച് പാർട്ടിക്ക് പിന്തുണയുമായി പിണറായി വിജയൻ
If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button. [masterslider id="10"]

Related posts