ജാമ്യത്തിലിറങ്ങി മുങ്ങിയ 2 വിദേശ പൗരന്മാർ അറസ്റ്റിൽ

ബെംഗളൂരു: ബെംഗളൂരു ഈസ്റ്റ് ഡിവിഷൻ പോലീസ് നടത്തിയ തിരച്ചിലിൽ നഗരത്തിലെ ബനസവാഡിയിൽ വെച്ച് പോലീസ് കോംഗോ പൗരന്മാരായ രണ്ട് പേരെ അറസ്റ്റ് ചെയ്‌തു. ജയിലിൽ നിന്ന് ജാമ്യത്തിലിറങ്ങിയ ശേഷം മുങ്ങി നടക്കുകയായിരുന്ന ഇവരെ ഫോറിനേഴ്സ് റീജിയണൽ രജിസ്ട്രേഷൻ ഓഫീസിൽ ഹാജരാക്കി. പരിശോധനയ്ക്ക് ശേഷം, ഇവരെ നെലമംഗലയിലെ വിദേശികളുടെ തടങ്കൽ കേന്ദ്രത്തിലേക്ക് മാറ്റുകയും ചെയ്തു.

  ഓണത്തിന് നാട്ടിലേക്ക് യാത്ര: കേരളത്തിലേക്ക് പ്രത്യേക ട്രെയിനുകൾ പ്രഖ്യാപിച്ച് റെയിൽവേ; സമയവും വിശദാംശങ്ങളും

വിദേശി നിയമപ്രകാരം അറസ്റ്റിലായ ഇവർ ജാമ്യത്തിലിറങ്ങു മുങ്ങി നടക്കുകയായിരുന്നു. ക്രിമിനൽ പ്രവർത്തനങ്ങളിൽ ഏർപ്പെടുകയും ജാമ്യത്തിലിറങ്ങുകയും ചെയ്യുന്ന അനധികൃത വിദേശ പൗരന്മാരെ പോലീസ് പ്രത്യേകം നിരീക്ഷിച്ചു വരികയായിരുന്നുവെന്ന് മുതിർന്ന പോലീസ് ഉദ്യോഗസ്ഥർ അറിയിച്ചു.

 

ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക.
  ദേശീയത മറച്ചുവെച്ച് റേഷൻ കാർഡ് ഉള്‍പ്പടെ വ്യാജമായി രേഖകൾ ചമച്ചു: പാക് സ്വദേശിനിയായ വീട്ടമ്മയും മകനും ബെംഗളൂരുവിൽ അറസ്റ്റിൽ
If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button. [masterslider id="10"]

Related posts