കർണാടകയുടെ ലക്‌ഷ്യം അഞ്ചു കോടി ഡോസ് വാക്‌സിൻ

ബെംഗളൂരു: സംസ്ഥാനത്ത് നിലവിൽ ദിവസേന 3.8 ലക്ഷം ഡോസ് വാക്‌സിൻ വിതരണം ചെയ്യുന്നുണ്ടെന്നും ഇത് തുടരുമെന്നും മന്ത്രി സുധാകർ അറിയിച്ചു. റഷ്യയിൽ ആകെ വിതരണം ചെയ്യുന്ന വാക്‌സിൻ നിരക്ക് വെച്ച് നോക്കിയാൽ കർണാടക ബഹുദൂരം മുന്നിലാണെന്നും അദ്ദേഹം പറഞ്ഞു.

  ദേശീയത മറച്ചുവെച്ച് റേഷൻ കാർഡ് ഉള്‍പ്പടെ വ്യാജമായി രേഖകൾ ചമച്ചു: പാക് സ്വദേശിനിയായ വീട്ടമ്മയും മകനും ബെംഗളൂരുവിൽ അറസ്റ്റിൽ

സംസ്ഥാനമൊട്ടാകെ അഞ്ചു കോടി ഡോസ് വാക്‌സിൻ വിതരണം ചെയ്യുക എന്ന ലക്‌ഷ്യം ഉടൻ യാഥാർഥ്യമാകുമെന്നും അതിനായുള്ള വാക്‌സിനുകൾ കേന്ദ്രം ഉടൻ അനുവദിക്കുമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക.
  ടോൾ പ്ലാസകളില്ല, യാത്ര തികച്ചും സൗജന്യം! പക്ഷേ കാത്തിരിക്കുന്നത് വൻ നികുതി ഭാരം; ബെംഗളൂരുവിൽ വരാൻ പോകുന്ന മാറ്റങ്ങൾ ഇങ്ങനെ
If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button. [masterslider id="10"]

Related posts