നഗരത്തിലെ ചന്ദനത്തടി മോഷ്ട്ടാക്കൾ പിടിയിൽ

ബെംഗളൂരു: നഗരത്തിൽ പ്രവർത്തിച്ചു വന്നിരുന്ന ചന്ദനത്തടി കടത്തുന്ന സംഘത്തിലെ അഞ്ചുപേരെ ഗംഗമ്മ ഗുഡി പോലീസ് അറസ്റ്റുചെയ്തു. വെങ്കടേഷ് (28), വെങ്കടേഷ എന്ന ബിസ്കറ്റ് വെങ്കടേഷ (46), രംഗനാഥ് (45), ആഞ്ജനേയലു (42) എന്നിവരും ഇവരുടെ കൂട്ടാളിയുമാണ് അറസ്റ്റിലായത്

പ്രതികളിൽ നിന്ന് 125 കിലോഗ്രാം ചന്ദനത്തടി പിടിച്ചെടുത്തു. കഴിഞ്ഞ മാസം ആദ്യം ജാലഹള്ളി വ്യോമ സേനാ കേന്ദ്രത്തിലെ ചന്ദനമരം മോസ്റ്റിച്ചതുമായി ബന്ധപ്പെട്ടാണ് ഇവർ പിടിയിലായത്. വ്യോമ സേനാ കേന്ദ്രത്തിലെ ചന്ദന മരം മോഷണം പോയതിന് പിന്നിൽ അഞ്ചംഗസംഘമാണെന്ന് പോലീസ് കണ്ടെത്തി. ജയിലിൽനിന്ന് പരിചയപ്പെട്ട ശേഷം സംഘമായി ചേർന്നാണ് ഇവർ ചന്ദനമരം മോഷണം നടത്തിയതെന്ന് സിറ്റി പോലീസ് കമ്മിഷണർ കമാൽ പന്ത് പറഞ്ഞു.

ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക.
  ബെംഗളൂരുവിൽ ടോവിങ് നിരക്ക് കുത്തനെ കൂട്ടി; ഉടമകളെ പിഴിയുന്ന പുതിയ നിരക്ക് അറിയാൻ വായിക്കാം
  41–ാം വയസ്സിൽ സിആർ7ന് വിവാഹം! ആദ്യ മകന്റെ അമ്മയെ ഇന്നും വെളിപ്പെടുത്താതെ ക്രിസ്റ്റ്യാനോ
If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button.
  ടോൾ പ്ലാസകളില്ല, യാത്ര തികച്ചും സൗജന്യം! പക്ഷേ കാത്തിരിക്കുന്നത് വൻ നികുതി ഭാരം; ബെംഗളൂരുവിൽ വരാൻ പോകുന്ന മാറ്റങ്ങൾ ഇങ്ങനെ
[masterslider id="10"]

Related posts