മമ്മൂട്ടിയുടെ ജന്മദിനം; മലയാളികളുടെ ആഘോഷങ്ങൾ ബെംഗളൂരുവിലും പൊടിപൊടിച്ചു

ബെംഗളൂരു: ബാംഗ്ലൂർ മമ്മൂട്ടി ഫാൻസ്‌ ആൻഡ് വെൽഫയർ അസോസിയേഷൻ ഇന്റർനാഷണൽ, നഗരത്തിൽ മെഗാസ്റ്റാർ മമ്മൂട്ടിയുടെ എഴുപതാം പിറന്നാൾ ആഘോഷിച്ചു. ഫാൻസ്‌ അംഗങ്ങളുടെ നേതൃത്വത്തിൽ നഗരത്തിലെ ജീവൻ ബീമാ നഗറിലുള്ള നൂറോളം നിർദ്ദനരായ കുഞ്ഞുങ്ങളുടെ ഒപ്പം കേക്ക് മുറിച്ചും, ഭക്ഷണ വിതരണം നടത്തിയുമാണ് ആഘോഷങ്ങൾ നടന്നത്.

  ബെം​ഗളൂരുവിലെ ചേരികൾ മുംബൈ മോഡലിലേക്ക് മാറുന്നു; മുഖ്യമന്ത്രി ഡി.കെ. ശിവകുമാറിന്റെ മാസ്റ്റർ പ്ലാൻ ഇങ്ങനെ!

ലോകത്തിന്റെ വിവിധ ഇടങ്ങളിൽ, വിവിധ രാജ്യങ്ങളിൽ രക്തദാന ക്യാമ്പ്, ഭക്ഷണ വിതരണം,വൃക്ഷതൈ നടൽ, ഓൺലൈൻ പഠനത്തിന് കുഞ്ഞുങ്ങൾക്ക് സഹായ വിതരണം, മറ്റു സാമൂഹിക പ്രവർത്തനങ്ങൾ എന്നിവയൊക്കെ നടത്തിയാണ് ഫാൻസ്‌ പ്രവർത്തകർ സിനിമ ജീവിതത്തിൽ 50 വർഷവും, എഴുപതാം ജന്മദിനവും കൊണ്ടാടുന്ന മമ്മൂട്ടിയുടെ ജന്മദിനം ആഘോഷിച്ചത്.

ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക.
  നിങ്ങളുടെ പറമ്പ് ഒഴിഞ്ഞുകിടക്കുകയാണോ? എങ്കിൽ കോർപ്പറേഷൻ ഉടൻ നിങ്ങളെ തേടിയെത്തും; പുതിയ നീക്കവുമായി ബി.എസ്.സി.സി.
If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button. [masterslider id="10"]

Related posts