അഫ്ഗാനിലെ നിലവിലെ സാഹചര്യം ആശങ്ക ഉളവാക്കുന്നത്; ഇന്ത്യക്ക് മനുഷ്യത്വപരമായ നിലപാടെടുക്കാനാകുമെന്നു എച്.ഡി ദേവഗൗഡ.

ബെംഗളൂരു: ഇന്ത്യയുടെ പ്രധാന ലക്ഷ്യം നമ്മുടെ സുരക്ഷയും നയതന്ത്ര താത്പര്യങ്ങളും സംരക്ഷിക്കുക എന്നതാണെങ്കിലും അഫ്ഗാനിസ്താനിൽ നിലവിലെ സാഹചര്യത്തിൽ മനുഷ്യത്വപരമായ രീതിയിലുള്ള നിലപാടെടുക്കാനാകുമെന്ന കാര്യം കേന്ദ്ര സർക്കാർ തിരിച്ചറിയേണ്ടതാണെന്ന് മുൻ ഇന്ത്യൻ പ്രധാനമന്ത്രി എച്ച്.ഡി. ദേവഗൗഡ പറഞ്ഞു.

വടക്ക് കിഴക്കൻ മേഖലയിലെ പ്രശ്നങ്ങളും നോക്കി കണ്ട് സംരക്ഷിക്കേണ്ടതായുണ്ട് . അതോടൊപ്പം ജമ്മു, കശ്മീറിലെ സാഹചര്യങ്ങളും പ്രശ്നങ്ങളും ശരിയായ രീതിയിൽ തന്നെ കൈകാര്യം ചെയ്യുന്നുണ്ടെന്നുള്ള കാര്യം മോദി സർക്കാർ ഉറപ്പുവരുത്തണം. ഇന്നലെ അഫ്ഗാനിസ്താനിലെ നിലവിലെ സാഹചര്യങ്ങൾ ചർച്ച ചെയ്യാൻ ഡൽഹിയിൽ ചേർന്ന പ്രത്യേക സർവകക്ഷി യോഗത്തിലായിരുന്നു അദ്ദേഹം ഇത് വ്യെക്തമാക്കിയത്.

  സൈക്കിൾ ചവിട്ടുകയായിരുന്ന 12-കാരനെ റോട്ട്‌വീലർ കടിച്ച് പറിച്ചു; ഉടമസ്ഥരുടെ ന്യായീകരണം കേട്ട് ഞെട്ടി നാട്ടുകാർ

 

ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക.
  ചില്ലറയില്ലെങ്കിൽ ഇറങ്ങിപ്പോകാൻ കണ്ടക്ടർ; ഗതാഗത മന്ത്രിയോടും ബി.എം.ടി.സി ബസിൽ 'സാധാരണക്കാരന്റെ' അനുഭവം
If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button. [masterslider id="10"]

Related posts