കർണാടകയിൽ ഇന്ന് 1301 പേർക്ക് കോവിഡ്; വിശദമായ റിപ്പോർട്ട് ഇവിടെ വായിക്കാം

ബെംഗളൂരു: സംസ്ഥാന ആരോഗ്യ വകുപ്പ് പുറത്തിറക്കിയ ബുള്ളറ്റിന്‍ പ്രകാരം സംസ്ഥാനത്ത് ഇന്ന്  1301 കോവിഡ് കേസുകൾ റിപ്പോർട്ട് ചെയ്തു.

1614 പേരെ ഡിസ്ചാര്‍ജ് ചെയ്തു.

ടെസ്റ്റ്‌ പോസിറ്റീവിറ്റി 0.69%.

കൂടുതൽ വിവരങ്ങള്‍ താഴെ.

കര്‍ണാടക :

ഇന്ന് ഡിസ്ചാര്‍ജ് : 1614
ആകെ ഡിസ്ചാര്‍ജ് : 2888520
ഇന്നത്തെ കേസുകള്‍ : 1301
ആകെ ആക്റ്റീവ് കേസുകള്‍ : 18970
ഇന്ന് കോവിഡ് മരണം : 17
ആകെ കോവിഡ് മരണം : 37248
ആകെ പോസിറ്റീവ് കേസുകള്‍ : 2944764
ഇന്നത്തെ പരിശോധനകൾ : 186900
ആകെ പരിശോധനകള്‍: 42832356

  മലയാളി യുവതിയെയും അഞ്ചുവയസ്സുകാരിയായ മകളെയും മരിച്ച നിലയിൽ കണ്ടെത്തി

ബെംഗളൂരു നഗര ജില്ല :

ഇന്നത്തെ കേസുകള്‍ : 386
ആകെ പോസിറ്റീവ് കേസുകൾ: 1236615
ഇന്ന് ഡിസ്ചാര്‍ജ് : 386
ആകെ ഡിസ്ചാര്‍ജ് : 1213296
ആകെ ആക്റ്റീവ് കേസുകള്‍ : 7341
ഇന്ന് മരണം : 2
ആകെ മരണം : 15977

ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക.
  താമരശ്ശേരി ചുരത്തിൽ പെട്ടെന്നൊരു നിരോധനം; രാത്രി 8 വരെ ഈ വണ്ടികൾക്ക് പ്രവേശനമില്ല, കാരണം ഇതാണ്!"
If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button.
  കോക്രോച്ച് പാർട്ടിക്ക് പിന്തുണയുമായി പിണറായി വിജയൻ
[masterslider id="10"]

Related posts