കേരളത്തിൽ ഞായറാഴ്ച സമ്പൂർണ്ണ ലോക്കഡൗൺ

തിരുവനന്തപുരം: കേരളത്തിൽ ഞായറാഴ്ച സർക്കാർ സമ്പൂർണ ലോക് ഡൗൺ പ്രഖ്യാപിച്ചു. ഒരു നീണ്ട ഇടവേളയ്ക്ക് ശേഷമാണ് കേരളത്തിൽ വീണ്ടും വാരാന്ത്യ ലോക്ഡൗൺ പ്രഖ്യാപിക്കുന്നത്. വർധിച്ചു വരുന്ന കോവിഡ് കേസുകളുടെ സാഹചര്യത്തിലാണ് ഈ ലോക്ക്ഡൗൺ. വാരാന്ധ്യ ലോക്കഡോൺ ആയതു കൊണ്ട് തന്നെ ട്രിപ്പിൾ ലോക് ഡൗണിന് സമാനമായ നിയന്ത്രണങ്ങൾ ഉണ്ടായിരിക്കുന്നതാണെന്ന് സംസ്ഥാന സർക്കാർ അറിയിച്ചു.

കഴിഞ്ഞ രണ്ട് ഞായറാഴ്ചകളിലും നിയന്ത്രണങ്ങളുണ്ടായിരുന്നുവെങ്കിലും ജനജീവിതം സാധാരണ നിലയിലേക്ക് വന്നതിനു ശേഷം ആദ്യമായി ആണ് കേരളത്തിൽ വാരാന്ത്യ ലോക് ഡൗൺ പ്രഖ്യാപിക്കുന്നത്.

  4 കിലോമീറ്റർ യാത്രയ്ക്ക് 45 മിനിറ്റിലധികം സമയം പ്രീമിയം നികുതി നൽകുന്നത് ഇഴഞ്ഞുനീങ്ങാൻ; ബെംഗളൂരുവിലെ ഗതാഗതക്കുരുക്കിൽ ഗൂഗിൾ ജീവനക്കാരന്റെ വീഡിയോ വൈറൽ

ഇതോടൊപ്പം കേരളത്തിൽ കൊവിഡ് കേസുകൾ രൂക്ഷമായ പ്രദേശങ്ങളിലും, ജില്ലകളിലും വാരാന്ധ്യ ലോക്ക്ഡൗൺ കൂടാതെ രാത്രി കാല കർഫ്യൂ കൂടെ ഏർപ്പെടുത്തണമെന്ന് കേന്ദ്ര സർക്കാരിന്റെ കർശന നിർദ്ദേശമുണ്ട്. രോഗവ്യാപനത്തിൽ കേരളത്തിന്റെ സമാന സ്ഥിതിയിലുള്ള മഹാരാഷ്‌ട്രയോടും ഇതേ നിർദേശം കേന്ദ്രം കർശനമായി നൽകിയിട്ടുണ്ട്. രണ്ട് സംസ്ഥാനങ്ങളിലേയും കൊവിഡ്‌ പ്രതിരോധ പ്രവർത്തനങ്ങളുടെ പുരോഗതി വിലയിരുത്താൻ പ്രത്യേകമായി വിളിച്ചുചേർത്ത യോഗത്തിലാണ് കേന്ദ്ര ആഭ്യന്തര സെക്രട്ടറി അജയ് കുമാർ ബല്ലാ ഈ നിർദ്ദേശം മുന്നോട്ട് വച്ചത്.

ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക.
  ആളുകൾ ഇപ്പോൾ കൂടുതൽ തിരയുന്നത് ബെംഗളൂരു ഗൂഗിളിൽ ജോലി കിട്ടാൻ എന്ത് ചെയ്യണം എന്ന്!! നെറ്റിസൺമാരുടെ ഉറക്കം കെടുത്തിയ ആ മാമ്പഴ വീഡിയോ
If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button.
  സംസ്ഥാനത്തെ ഗവ. കോളേജുകളിൽ ഈ കോഴ്സുകൾക്ക് പ്രിയമേറുന്നു; കൂടുതൽ സീറ്റുകളും പുതിയ ബാച്ചുകളും അനുവദിക്കാൻ തീരുമാനം
[masterslider id="10"]

Related posts