കെ. ആർ മാർക്കറ്റിൽ കോവിഡ് പരിശോധനകൾ ആരംഭിച്ചു ബി.ബി.എം.പി

ബെംഗളൂരു: ശ്രീകൃഷ്ണ ജയന്തി അടുത്തു വരുന്നതിനാൽ നഗരത്തിലെ കെ. ആർ മാർക്കറ്റിൽ ദിനം പ്രതി ജനത്തിരക്ക് കൂടി വരുന്ന സാഹചര്യത്തിൽ മാർക്കറ്റിലെ എല്ലാ കച്ചവടക്കാരെയും അതുപോലെ മാർക്കറ്റിൽ ജോലി ചെയ്യുന്ന മുഴുവൻ അഥിതി തൊഴിലാളികളെയും കോവിഡ് പരിശോധനകൾക്ക് വിധേയരാക്കുമെന്ന് ബി.ബി.എം.പി മേധവി ഗൗരവ് ഗുപ്ത പറഞ്ഞു.

  'ഉത്തരവ് കാട്ടൂ'; സർവേ സംഘത്തെ ചൂലുമായി നേരിട്ട് വനിതകൾ

ആദ്യഘട്ട പരിശോധനകൾ ഇന്നലെ ആരംഭിച്ചു. ഓരോ ദിവസം കഴിയും തോറും തിരക്ക് വർധിക്കുന്ന സാഹചര്യത്തിൽ സാമൂഹിക അകലം പാലിക്കാനോ ശെരിയായ രീതിയിൽ മുഖാവരണങ്ങൾ ധരിക്കാനോ ജനങ്ങൾ തയ്യാറാകാത്തത് അധികൃതരെ വലിക്കുന്നു. ബെംഗളൂരു ജില്ലയിൽ ഇപ്പോൾ ടെസ്റ്റ് പോസിറ്റിവിറ്റി റേറ്റ് ഒരു ശതമാനത്തിൽ താഴെ ആയതു കൊണ്ട് തന്നെ ഇത് ഉയരാതിരിക്കാൻ അധികൃതർ എല്ലാ മാർഗ്ഗങ്ങളും സ്വീകരിക്കുമെന്നും അദ്ദേഹം കൂട്ടി ചേർത്തു.

ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക.
  ബെംഗളൂരുവിൽ അഞ്ചുവയസ്സുകാരിയെ കൊലപ്പെടുത്തിയ കേസ്: ഒളിവിൽ പോയ അമ്മ പിടിയിൽ
If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button. [masterslider id="10"]

Related posts