ബെംഗളൂരു : സംസ്ഥാനത്തെ വലിയ ഒരു ജനസമൂഹമായ മലയാളികൾക്ക് ഓണാശംസകൾ അറിയിച്ച് മുഖ്യമന്ത്രി ബസവരാജ് ബൊമ്മെയും നിരവധി മന്ത്രിമാരും.
മുൻ മുഖ്യമന്ത്രി യെദിയൂരപ്പയും ഓണാശംസകൾ ട്വിറ്ററിലൂടെ അറിയിച്ചിട്ടുണ്ട്.
രാഷ്ട്രപതിയും പ്രധാനമന്ത്രിയും മറ്റ് കേന്ദ്ര മന്ത്രിമാരും ഓണാശംസാ സന്ദേശങ്ങൾ പങ്കുവച്ചിട്ടാണ്.
ചില സന്ദേശങ്ങൾ താഴെ.
Onam greetings to all our fellow citizens! This festival is a celebration of the new harvest. It highlights the tireless work of farmers. It is an occasion to express gratitude to mother nature. I wish progress and prosperity for all fellow citizens.
— President of India (@rashtrapatibhvn) August 21, 2021
ഓണത്തിന്റെ പ്രത്യേകവേളയിൽ , ഉത്സാഹവും സാഹോദര്യവും ഐക്യവും ചേർന്ന ഉത്സവത്തിന് ആശംസകൾ. ഏവരുടെയും നല്ല ആരോഗ്യത്തിനും ക്ഷേമത്തിനും വേണ്ടി ഞാൻ പ്രാർത്ഥിക്കുന്നു.
— Narendra Modi (@narendramodi) August 21, 2021
My festive greetings to everyone celebrating Onam. I extend my best wishes on this joyous occasion Happy Onam!
ಓಣಂ ಹಬ್ಬದ ಹೃದಯಪೂರ್ವಕ ಶುಭಕಾಮನೆಗಳು.#HappyOnam2021 pic.twitter.com/xkE3waTRX4
— CM of Karnataka (@CMofKarnataka) August 21, 2021
സമാധാനത്തിന്റേയും ഒത്തൊരുമയുടേയും ഓണം.
ഓണത്തിന്റെ ഈ ശുഭമുഹൂർത്തത്തിൽ ലോകമെമ്പാടുമുള്ള നമ്മുടെ മലയാളി സഹോദരി സഹോദരന്മാർക്ക് ഞാൻ ആശംസകൾ നേരുന്നു. ഓണസദ്യയുടെ രസക്കൂട്ടുകളും, പുലിക്കളിയുടെ മാസ്മരിക ഭാവങ്ങളും ഏവർക്കും നിസ്സീമമായ സന്തോഷവും സമൃദ്ധിയും നൽകുമാറാകട്ടെ.
— Amit Shah (Modi Ka Parivar) (@AmitShah) August 21, 2021
Warm Greetings to everyone on the auspicious occasion of Onam!
ಎಲ್ಲರಿಗೂ ಓಣಂ ಹಬ್ಬದ ಹಾರ್ದಿಕ ಶುಭಾಶಯಗಳು.#HappyOnam pic.twitter.com/WcKX2vxcdg
— B.S.Yediyurappa (Modi Ka Parivar) (@BSYBJP) August 21, 2021
This #Onam, let’s pledge to take care of ourselves and those around us! Have a safe and happy Onam! #HappyOnam #onam2021 pic.twitter.com/x8Q82hfTcE
— Dr Sudhakar K (Modi ka Parivar) (@DrSudhakar_) August 21, 2021
Happy Onam!
May the King Mahabali bless all with good health and happiness. Let the festival bring good vibes, and prosperity to all. pic.twitter.com/NonGiZc0xR
— Dr. C.N. Ashwath Narayan (ಮೋದಿ ಅವರ ಪರಿವಾರ) (@drashwathcn) August 21, 2021
Greetings to all on the auspicious occasion of #Onam. On this day we pray for everybody's well being. Onam celebrations include boat races, tiger dances, rangoli and mask dance among others. #onam2021 #ओणम pic.twitter.com/LR5nLPrgkL
— Ministry of Culture (@MinOfCultureGoI) August 21, 2021
ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക. If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button.എല്ലാ മലയാളികൾക്കും ഹൃദ്യമായ ഓണം ആശംസിക്കുന്നു.
മാവേലിയുടെ നല്ല
കാലത്തെ ഓർക്കുന്നതിനോടോപ്പം വിളവെടുപ്പുത്സവമെന്ന നിലയിൽ നമ്മുടെ കഠിനാധ്വാനികളായ കർഷകരെ കൂടി ഓർമ്മിക്കാനുള്ള അവസരമാണ് ഓണം.ഈ ഓണം എല്ലാവർക്കും ഐശ്വര്യവും സമാധാനവും ആരോഗ്യവും നൽകട്ടെ എന്ന് ആശംസിക്കുന്നു #HappyOnam— Jagat Prakash Nadda (Modi Ka Parivar) (@JPNadda) August 21, 2021