നാട്ടാരെ!! നിങ്ങളറിഞ്ഞോ?? നമ്മുടെ കേരളത്തിന്റെ അഭിമാനമായ ഷെഫ് സുരേഷ് പിള്ളയുടെ പുതിയ റെസ്റ്റൊറന്റ് ബാംഗ്ലൂരിൽ ഓണാസദ്യയോടെ തുടങ്ങുകയാണ്.
അപ്പൊ ഇക്കൊല്ലത്തെ ഓണസദ്യ ചെഫിന്റെ കൈ കൊണ്ടു ഉണ്ടാക്കിയത് തന്നെ കഴിച്ചാലോ… ഒന്നും നോക്കണ്ട. വേഗം ഷെഫ് പിള്ള റെസ്റ്റൊറൻറ്റിലേക്ക് വണ്ടി വിട്ടോ.
ഷെഫ് ഉണ്ടാക്കുന്ന നല്ല നാടൻ കൊല്ലം സദ്യയാണ് ഇക്കുറി സ്പെഷ്യൽ ആയുള്ളത്. ബംഗളുരുവിൽ ആദ്യമായി തുടങ്ങുന്ന ഔട്ട്ലെറ്റ് ആയതിനാൽ തത്കാലം ടേക്ക് എവേ സൗകര്യം മാത്രമേ ഉണ്ടാകൂ.
പായ്സവും ബോളിയുമുൾപ്പടെ 27 കൂട്ടം വിഭവങ്ങൾ ഉണ്ടാകും. എന്ന പിന്നെ ഒന്നും നോക്കണ്ട വേഗം വിട്ടോ. ഷെഫിന്റെ കയ്യിൽ നിന്നും അദ്ദേഹം ഉണ്ടാക്കിയ സദ്യ കയ്യോടെ മേടിക്കാം. ഈ മാസം 21, 22, 23 എന്നീ ദിവസങ്ങളിൽ ആണ് സദ്യ ഉണ്ടായിരിക്കുന്നത്.
കൂടുതൽ വിവരങ്ങൾക്കായി വിളിക്കൂ:
? 8943150000
? 8943250000
വാട്സാപ്പിൽ ഞങ്ങളെ ബന്ധപ്പെടാം :
https://api.Whatsapp.com/send?phone=+918943150000
Resturant Location :
https://goo.gl/maps/yyVHArbzaCyQ6aWc7