ശ്രാവണ മാസത്തിൽ നഗരത്തിലെ ക്ഷേത്രങ്ങൾക്ക്”വാരാന്ത്യപ്പൂട്ട്”

ബെംഗളൂരു : വാരാന്ത്യങ്ങളിൽ നഗരത്തിലെ ക്ഷേത്രങ്ങളിൽ ഭക്തജനങ്ങളെ പ്രവേശിപ്പിക്കാൻ പാടില്ല എന്ന് കളക്ടർ ജെ.മഞ്ജുനാഥിൻ്റെ ഉത്തരവ്.

അതേ സമയം സംസ്ഥാന സർക്കാർ പുറത്തിറക്കിയ ഉത്തരവിൽ ഇങ്ങനെ ഒരു നിർദ്ദേശം നിലവിലില്ല.

സാഹചര്യങ്ങൾ കണക്കിലെടുത്ത് അതത് ജില്ലകൾക്ക് അനുയോജ്യമായ തീരുമാനങ്ങൾ അധികാരികൾക്ക് എടുക്കാം എന്ന് ഉത്തരവിൽ പറയുന്നുണ്ട്.

  ഇറാനിലെ വമ്പൻ പാലം തകർത്ത് യുഎസ്-ഇസ്രയേൽ ആക്രമണം; നിരവധി മരണം, 'ഇതൊരു തുടക്കം മാത്രം' എന്ന് ട്രംപ്

ഈ അധികാരം ഉപയോഗിച്ചാണ് ഈ നിയന്ത്രണം.

അതേ സമയം നിരോധനം ഇല്ലാതെ തന്നെ കൂട്ടം കൂടാതെ ഇരിക്കാൻ ജനങ്ങൾ ശ്രദ്ധിക്കണമെന്ന് ബി.ബി.എം.പി.ചീഫ് ഗൗരവ് ഗുപ്ത പറഞ്ഞു.

കന്നഡ കലണ്ടർ പ്രകാരം ഇപ്പോൾ ശ്രവണ മാസമാണ്, ഭക്തർ കൂടുതലായി ക്ഷേത്ര പ്രവേശനം നടത്തുന്ന മാസമാണ് ഇത്.

ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക.
  സ്വർണ്ണക്കടത്ത് കേസ്: നടി രന്യ റാവുവിന് ജാമ്യം അനുവദിച്ചു
If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button. [masterslider id="10"]

Related posts

Click Here to Follow Us