സംസ്ഥാനത്ത് 4 നഗരസഭകളിൽ തിരഞ്ഞെടുപ്പ് ഉടൻ

ബെംഗളൂരു: മുഖ്യമന്ത്രി ബസവരാജ് ബൊമ്മൈക്ക് ഒരു നൂതന പരീക്ഷണത്തിന്‌ വഴിയൊരുക്കി കർണാടകയിലെ മൂന്ന് പ്രധാന നഗരസഭകളിൽ ഉടൻ തിരഞ്ഞെടുപ്പ്‌ വരുന്നു. ഹുബ്ബള്ളി-ധാർവാഡ്, ബെലഗാവി, കലബുറഗി തുടങ്ങിയ നഗരസഭകളിലാണ് കർണാടക സംസ്ഥാന തിരഞ്ഞെടുപ്പു കമ്മിഷൻ തിരഞ്ഞെടുപ്പ്‌ പ്രഖ്യാപിച്ചത്. അടുത്ത മാസം മൂന്നാം തിയതിയാണ് തിരഞ്ഞെടുപ്പ്. ആറാം തിയതി തിരഞ്ഞെടുപ്പ് ഫലം പ്രഖ്യാപിക്കും.

  മാറ്റിവെക്കുന്ന വിവാഹങ്ങളും മാതൃത്വവും; ബെംഗളൂരുവിൽ അവിവാഹിതരായ യുവതികൾക്കിടയിൽ 'എഗ്ഗ് ഫ്രീസിങ്' നിരക്ക് വർദ്ധിക്കുന്നു

കോവിഡ് മഹാമാരി കാരണം  ഏതാനും മാസങ്ങൾക്കു മുമ്പേ നടക്കേണ്ട തിരഞ്ഞെടുപ്പിനാണ് ഇപ്പോൾ അവസരമൊരുങ്ങിയിരിക്കുന്നത്. നഗരസഭകളിലെ തിരഞ്ഞെടുപ്പ് ഫലം സർക്കാരിനെ നേരിട്ടുബാധിക്കുകയില്ലെങ്കിലും ബസവരാജ് ബൊമ്മൈ മുഖ്യമന്ത്രിയായ ശേഷമുള്ള ആദ്യത്തെ തിരഞ്ഞെടുപ്പാണെന്ന പ്രത്യേകത ഇത്തവണയുണ്ട്

ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക.
  വഴിമാറും 'നന്ദിനി'യും ട്രാൻസ്ഫോർമറുകളും; ഇനി കാൽനടയാത്രക്കാർക്ക് വഴിമാറേണ്ടി വരുന്നത് പ്രമുഖ സർക്കാർ സ്ഥാപനങ്ങൾ വരെ
If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button. [masterslider id="10"]

Related posts