കർണാടകയിൽ ഇന്ന് 1186 പേർക്ക് കോവിഡ്; വിശദമായ റിപ്പോർട്ട് ഇവിടെ വായിക്കാം

ബെംഗളൂരു: സംസ്ഥാന ആരോഗ്യ വകുപ്പ് പുറത്തിറക്കിയ ബുള്ളറ്റിന്‍ പ്രകാരം സംസ്ഥാനത്ത് ഇന്ന്  1186 കോവിഡ് കേസുകൾ റിപ്പോർട്ട് ചെയ്തു.

1776 പേരെ ഡിസ്ചാര്‍ജ് ചെയ്തു.

ടെസ്റ്റ്‌ പോസിറ്റീവിറ്റി 0.89%.

കൂടുതൽ വിവരങ്ങള്‍ താഴെ.

കര്‍ണാടക :

ഇന്ന് ഡിസ്ചാര്‍ജ് : 1776
ആകെ ഡിസ്ചാര്‍ജ് : 2859552
ഇന്നത്തെ കേസുകള്‍ : 1186
ആകെ ആക്റ്റീവ് കേസുകള്‍ : 23316
ഇന്ന് കോവിഡ് മരണം : 24
ആകെ കോവിഡ് മരണം : 36817
ആകെ പോസിറ്റീവ് കേസുകള്‍ : 2919711
ഇന്നത്തെ പരിശോധനകൾ : 132192
ആകെ പരിശോധനകള്‍: 39978515

  37 കിലോമീറ്റർ നീളുന്ന ആ ഡബിൾ ഡെക്കർ ഫ്ലൈഓവർ ബെംഗളൂരുവിന് പാരയാകുമോ? ഞെട്ടിക്കുന്ന റിപ്പോർട്ടുമായി 'റൈറ്റ്സ്'!

ബെംഗളൂരു നഗര ജില്ല :

ഇന്നത്തെ കേസുകള്‍ : 296
ആകെ പോസിറ്റീവ് കേസുകൾ: 1230782
ഇന്ന് ഡിസ്ചാര്‍ജ് : 410
ആകെ ഡിസ്ചാര്‍ജ് : 1206488
ആകെ ആക്റ്റീവ് കേസുകള്‍ : 8378
ഇന്ന് മരണം : 1
ആകെ മരണം : 15915

ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക.
  റോഡിൽ ചിതറി ലക്ഷങ്ങളുടെ ബിയർ; ഡ്രൈവറെ നോക്കാതെ മഴയത്തു കുപ്പികൾ 'പെറുക്കിയെടുക്കാൻ' പാഞ്ഞ് ജനങ്ങൾ
If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button.
  ആകാശത്ത് വീണ്ടും അഭ്യാസക്കടൽ; അഭ്യൂഹങ്ങൾക്ക് വിരാമം, എയ്റോ ഇന്ത്യയുടെ 16-ാം പതിപ്പ് ബെംഗളൂരുവിൽ തന്നെ
[masterslider id="10"]

Related posts