ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക് 1.30% മാത്രം;ഇന്നത്തെ കർണാടകയിലെ കോവിഡ് റിപ്പോർട്ട് ഇവിടെ വായിക്കാം.

ബെംഗളൂരു: സംസ്ഥാന ആരോഗ്യ വകുപ്പ് പുറത്തിറക്കിയ ബുള്ളറ്റിന്‍ പ്രകാരം സംസ്ഥാനത്ത് ഇന്ന്  1890 കോവിഡ് കേസുകൾ റിപ്പോർട്ട് ചെയ്തു.

1631 പേരെ ഡിസ്ചാര്‍ജ് ചെയ്തു.

ടെസ്റ്റ്‌ പോസിറ്റീവിറ്റി 1.30%.

കൂടുതൽ വിവരങ്ങള്‍ താഴെ.

കര്‍ണാടക :

ഇന്ന് ഡിസ്ചാര്‍ജ് : 1631
ആകെ ഡിസ്ചാര്‍ജ് : 2843110
ഇന്നത്തെ കേസുകള്‍ : 1890
ആകെ ആക്റ്റീവ് കേസുകള്‍ : 23478
ഇന്ന് കോവിഡ് മരണം : 34
ആകെ കോവിഡ് മരണം : 36525
ആകെ പോസിറ്റീവ് കേസുകള്‍ : 2903137
ഇന്നത്തെ പരിശോധനകൾ : 145197
ആകെ പരിശോധനകള്‍: 38510966

  കേന്ദ്രമന്ത്രിയുടെ രാജി ആവശ്യപ്പെട്ട് ഇന്ന് ജന്തർ മന്തറിൽ സി.ജെ.പി പ്രതിഷേധം; ഡൽഹിയിൽ കനത്ത ജാഗ്രത

ബെംഗളൂരു നഗര ജില്ല :

ഇന്നത്തെ കേസുകള്‍ : 426
ആകെ പോസിറ്റീവ് കേസുകൾ: 1226889
ഇന്ന് ഡിസ്ചാര്‍ജ് : 366
ആകെ ഡിസ്ചാര്‍ജ് : 1202560
ആകെ ആക്റ്റീവ് കേസുകള്‍ : 8467
ഇന്ന് മരണം : 9
ആകെ മരണം : 15861

ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക.
  നഗരത്തിലെ ഈ റോഡുകളിൽ ഇന്ന് ഗതാഗത നിയന്ത്രണം
If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button.
  പിന്തുണയുമായി സച്ചിൻ ടെണ്ടുൽക്കർ; വഞ്ചന അരുത്!" നീറ്റ് കൊടുങ്കാറ്റിൽ സച്ചിന്റെ നിർണ്ണായക പ്രതികരണം
[masterslider id="10"]

Related posts