കർണാടകയിൽ ഇന്ന് 1001 പേർക്ക് കോവിഡ്; വിശദമായ റിപ്പോർട്ട് ഇവിടെ വായിക്കാം

ബെംഗളൂരു: സംസ്ഥാന ആരോഗ്യ വകുപ്പ് പുറത്തിറക്കിയ ബുള്ളറ്റിന്‍ പ്രകാരം സംസ്ഥാനത്ത് ഇന്ന്  1001 കോവിഡ് കേസുകൾ റിപ്പോർട്ട് ചെയ്തു.

1465 പേരെ ഡിസ്ചാര്‍ജ് ചെയ്തു.

ടെസ്റ്റ്‌ പോസിറ്റീവിറ്റി 0.68%.

കൂടുതൽ വിവരങ്ങള്‍ താഴെ.

കര്‍ണാടക :

ഇന്ന് ഡിസ്ചാര്‍ജ് : 1465
ആകെ ഡിസ്ചാര്‍ജ് : 2834741
ഇന്നത്തെ കേസുകള്‍ : 1001
ആകെ ആക്റ്റീവ് കേസുകള്‍ : 23419
ഇന്ന് കോവിഡ് മരണം : 22
ആകെ കോവിഡ് മരണം : 36374
ആകെ പോസിറ്റീവ് കേസുകള്‍ : 2894557
ഇന്നത്തെ പരിശോധനകൾ : 146988
ആകെ പരിശോധനകള്‍: 37852023

  നഗരങ്ങളിലെ സമ്മർദ്ദവും ജീവിതശൈലിയും വില്ലനായി; ബെംഗളൂരുവിൽ യുവാക്കൾക്കിടയിൽ 'ബാക്ക് ആക്നെ' വ്യാപക്കുന്നതായി പഠനങ്ങൾ

ബെംഗളൂരു നഗര ജില്ല :

ഇന്നത്തെ കേസുകള്‍ : 165
ആകെ പോസിറ്റീവ് കേസുകൾ: 1224760
ഇന്ന് ഡിസ്ചാര്‍ജ് : 293
ആകെ ഡിസ്ചാര്‍ജ് : 1200712
ആകെ ആക്റ്റീവ് കേസുകള്‍ : 8215
ഇന്ന് മരണം : 3
ആകെ മരണം : 15832

 

ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക.
  ആറുവയസ്സുകാരിയുടെ മരണം കൊലപാതകം: അന്വേഷണത്തിൽ വീഴ്ച വരുത്തിയ മൂന്ന് പൊലീസുകാർക്ക് സസ്പെൻഷൻ
If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button.
  മഴക്കമ്മി; കെ.ആർ.എസ് ജലനിരപ്പ് 81 അടി താഴ്ന്നു, തമിഴ്‌നാടിന് വെള്ളം തുറന്നുവിടുന്നത് വെല്ലുവിളിയായി
[masterslider id="10"]

Related posts