സിദ്ധരാമയ്യ ഇന്ന് ഹൈ കമാന്റിനെ കാണും

ബെംഗളൂരു: കർണാടകയിലെ മുതിർന്ന കോൺഗ്രസ് നേതാവും മുൻ മുഖ്യമന്ത്രിയുമായ സിദ്ധരാമയ്യ ഇന്ന് ദില്ലിയിലേക്ക് പുറപ്പെടും. അനൗദ്യോഗിക വിവരം അനുസരിച്ചു അദ്ദേഹം ഇന്ന് ദില്ലിയിലെത്തി വിവിധ നേതാക്കളെ കാണുമെന്നും പാർട്ടി പ്രസിഡന്റ് ശ്രിമതി സോണിയ ഗാന്ധിയെ ചൊവ്വാഴ്ച സന്ദർശിക്കും. ശ്രി ഡി കെ ശിവകുമാർ ജൂലൈ 26 ന് ദില്ലി സന്ദർശിക്കുമെന്നു ഞായറാഴ്ച ബാഗൽകോട്ടിൽ മാധ്യമപ്രവർത്തകരോട് പറഞ്ഞു,

  ലണ്ടന്‍ സമീപം രണ്ട് ട്രെയിനുകള്‍ കൂട്ടിയിടിച്ച് 80 ലധികം പേര്‍ക്ക് പരിക്കേറ്റു

കോൺഗ്രസ് സംസ്ഥാന പ്രസിഡന്റുമാരുടെയും കോൺഗ്രസ് ലെജിസ്ലേറ്റീവ് പാർട്ടി നേതാക്കളുടെയും ദേശീയ തലത്തിലുള്ള യോഗം ഉടൻ ഉണ്ടാകും. എ.ഐ.സി.സി ദേശീയ ജനറൽ സെക്രട്ടറിയും പാർട്ടിയുടെ കർണാടകയും ചുമതലയുള്ള രൺദീപ് സിംഗ് സുർജേവാലയും സംസ്ഥാനം സന്ദർശിച്ച് ഭാരവാഹികളുമായി കൂടിക്കാഴ്ച നടത്തും.

ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക.
  ബക്രീദ് സപെഷ്യൽ: ബെംഗളൂരുവിൽ ആടുകളുടെ വില കുതിച്ചുയരുന്നു; ഗതാഗതച്ചെലവ് വർദ്ധിച്ചെന്ന് വ്യാപാരികൾ
If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button. [masterslider id="10"]

Related posts