കഞ്ചാവ് വിൽക്കാൻ ശ്രെമിച്ച 3 പേർ അറസ്റ്റിൽ

ബെംഗളൂരു: തെർമോകോളിൽ നിർമ്മിച്ച ഫിഷ് ബോക്സുകൾ ഉപയോഗിച്ചു കഞ്ചാവ് കടത്താൻ ശ്രമിച്ച ബിബിഎ വിദ്യാർത്ഥി ഉൾപ്പെടെ മൂന്ന് പേരെ ബെംഗളൂരു സിറ്റി പോലീസ് അറസ്റ്റ് ചെയ്തു. ഒഡീഷയിലെ കോരാപുട്ട് നിവാസിയായ ദിബാകർ ദളപതി (27), സഹായികൾ ഹരോഹള്ളിയിലെ സുദർശൻ (22), മുദിനപാള്യയിലെ വിശ്വനാഥ് (31) എന്നിവരെയാണ് പോലീസ് അറസ്റ്റ് ചെയ്തത്.

  വിനോദസഞ്ചാരികളുടെ സുരക്ഷയ്ക്ക് മുൻഗണന: സംസ്ഥാനത്തെ ആന ക്യാമ്പുകളിൽ പുതിയ നിയമങ്ങൾ നടപ്പിലാക്കി; വിവരങ്ങൾ ഇതാ

ദളപതി എന്ന പ്രതി തെർമോകോൾ ഫിഷ് ബോക്സുകളിൽ കഞ്ചാവ് പായ്ക്ക് ചെയ്ത് ബെംഗളൂരുവിലേക്ക് കടത്തുന്നുണ്ടെന്നും അത് ബിബിഎ വിദ്യാർത്ഥി സുദർശനും മറ്റൊരു പ്രതിയായ നഗരത്തിലെ ഒരു സ്വകാര്യ സ്ഥാപനത്തിൽ ജോലി ചെയ്യുന്ന വിശ്വനാഥും ഒരുമിച്ചു പലയിടങ്ങളിലുള്ള അവരുടെ ഉപഭോക്താക്കൾക്ക് ഇത് വിറ്റതായി പോലീസിന് വിവരം ലഭിക്കുകയും തുടർന്ന് കഞ്ചാവ് വിൽക്കാൻ ദസനപുര പ്രദേശത്ത് എത്തിയപ്പോൾ അറസ്റ്റ് ചെയ്യുകയും ചെയ്തു.

ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക.
  കൊട്ടിയൂരിലേക്ക് കന്നഡ ഭക്തരെ സ്വാഗതം ചെയ്ത് ഡി.ഐ.ജി. യതീഷ് ചന്ദ്ര; കന്നഡയിലുള്ള വീഡിയോ വൈറൽ
If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button.
  രാഗിയും പവിഴമല്ലിയും ബിയർ മഗ്ഗിലേക്ക്; പ്രാദേശിക രുചിക്കൂട്ടുകളുമായി ഐടി നഗരത്തിൽ പുതിയ 'ലഹരി'
[masterslider id="10"]

Related posts