സംസ്ഥാനത്ത് ഇന്ന് 1386 കോവിഡ് കേസുകൾ ; കർണാടകയിലെ ഇന്നത്തെ കോവിഡ് റിപ്പോർട്ട് ഇവിടെ വായിക്കാം

ബെംഗളൂരു: സംസ്ഥാന ആരോഗ്യ വകുപ്പ് പുറത്തിറക്കിയ ബുള്ളറ്റിന്‍ പ്രകാരം സംസ്ഥാനത്ത് ഇന്ന്  1386 കോവിഡ് കേസുകൾ റിപ്പോർട്ട് ചെയ്തു.

3204 പേരെ ഡിസ്ചാര്‍ജ് ചെയ്തു.

ടെസ്റ്റ്‌ പോസിറ്റീവിറ്റി 1.26%.

കൂടുതൽ വിവരങ്ങള്‍ താഴെ.

കര്‍ണാടക :

ഇന്ന് ഡിസ്ചാര്‍ജ് : 3204
ആകെ ഡിസ്ചാര്‍ജ് : 2801907
ഇന്നത്തെ കേസുകള്‍ : 1386
ആകെ ആക്റ്റീവ് കേസുകള്‍ : 34858
ഇന്ന് കോവിഡ് മരണം : 61
ആകെ കോവിഡ് മരണം : 35896
ആകെ പോസിറ്റീവ് കേസുകള്‍ : 2872684
ഇന്നത്തെ പരിശോധനകൾ : 109399
ആകെ പരിശോധനകള്‍: 36044017

  ഹോസ്റ്റലിൽ വിദ്യാർത്ഥിനി മദ്യപിക്കുന്ന വീഡിയോ വൈറൽ; സംഭവം ഒതുക്കിത്തീർക്കാൻ വാർഡൻമാർ പണം വാങ്ങിയതായി ആരോപണം

ബെംഗളൂരു നഗര ജില്ല :

ഇന്നത്തെ കേസുകള്‍ : 319
ആകെ പോസിറ്റീവ് കേസുകൾ: 1219697
ഇന്ന് ഡിസ്ചാര്‍ജ് : 784
ആകെ ഡിസ്ചാര്‍ജ് : 1190966
ആകെ ആക്റ്റീവ് കേസുകള്‍ : 12985
ഇന്ന് മരണം : 9
ആകെ മരണം : 15745

ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക.
  ഭർത്താവ് വരാൻ വൈകി; പ്രണയവിവാഹം കഴിഞ്ഞ് ദിവസങ്ങൾക്കകം ബെംഗളൂരു സ്വദേശിനി ജീവനൊടുക്കി ?
If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button.
  ഹരിതാഭമാകാൻ ബെംഗളൂരു; ഒറ്റദിവസം കൊണ്ട് 15 ലക്ഷം തൈകൾ നട്ടുപിടിപ്പിച്ച് ബിഡിഎയുടെ റെക്കോർഡ് യജ്ഞം
[masterslider id="10"]

Related posts