അടിയന്തിര ദുരിതാശ്വാസ ഫണ്ട് 5 ഇരട്ടിയായി ഉയർത്തി സർക്കാർ.

ബെംഗളൂരു : കോവിഡ് ദുരിതാശ്വാസ പ്രവർത്തനങ്ങൾ കൂടി മുന്നിൽ കണ്ട്, അടിയന്തിര ദുരിതാശ്വാസഫണ്ട് 500 കോടിയിൽ നിന്ന് 2500 കോടിയാക്കി ഉയർത്താൻ മന്ത്രി സഭാ യോഗം തീരുമാനിച്ചു.

കഴിഞ്ഞ വർഷമാണ് 80 കോടിയിൽ നിന്ന് ഫണ്ട് 500 കോടിയാക്കി ഉയർത്തിയത്.

  ബെംഗളൂരുവിൽ കടുത്ത വെയിലിന് ആശ്വാസം; പലയിടങ്ങളിലും വീണ്ടും നേരിയ മഴയെത്തി

കർണാടക എമർജൻസി റിലീഫ് ഫണ്ട് നിയമ ഭേദഗതിയിലൂടെ നിയമനിർമ്മാണം നടത്തി ഇത് യഥാർത്ഥ്യമാക്കുമെന്ന് ആഭ്യന്തര മന്ത്രി ബസവരാജ് ബൊമ്മെ അറിയിച്ചു.

ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക.
  'ചില്ലറയില്ലെങ്കിൽ ഇറങ്ങിപ്പോകൂ'; വേഷംമാറിയെത്തിയ മന്ത്രിയോട് തട്ടിക്കയറിയ കണ്ടക്ടർക്ക് സസ്‌പെൻഷൻ
If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button. [masterslider id="10"]

Related posts