കേരളത്തിലേക്ക് ഉള്ളത് അടക്കം നിരവധി തീവണ്ടികൾ റദ്ദാക്കി.

ബെംഗളൂരു : കോവിഡ് കർഫ്യൂ പ്രഖ്യാപിച്ച സാഹചര്യത്തിൽ ചില തീവണ്ടികൾ റദ്ദാക്കിയതായി ദക്ഷിണ പശ്ചിമ റെയിൽവേ അറിയിച്ചു.

ആഴ്ചയിൽ 3 ദിവസം സർവീസ് നടത്തുന്ന കൊച്ചുവേളി – ബാനസവാടി (06319-20), 2 ദിവസമുള്ള എറണാകുളം – ബാനസവാടി (06129-30) എന്നിവയാണ് ഇനി ഒരു അറിയിപ്പ് ഉണ്ടാകുന്നത് വരെ നിർത്തിവച്ചിരിക്കുന്നത്.

  സിദ്ധരാമയ്യയുടെ അനുഗ്രഹം തേടി ഡി.കെ ശിവകുമാർ; മുഖ്യമന്ത്രി പദത്തിൽ ഒരു മാസം പൂർത്തിയാക്കി സൗഹൃദ കൂടിക്കാഴ്ച

ബെംഗളൂരു- കോയമ്പത്തൂർ, മൈസൂരു ചെന്നൈ എന്നീ ട്രെയിനുകളും മാരിക്കുപ്പം, ഹൊസൂർ ,ബയ്യപ്പനഹള്ളി – ഹൊസൂർ മെമു ട്രെയിനുകളും റദ്ദാക്കി.

ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക.
  മന്ത്രിയെ ഇറക്കിവിട്ട സംഭവം; കെടുകാര്യസ്ഥത കണ്ടെത്തിയതിന് പിന്നാലെ ജീവനക്കാർക്ക് പണികൂട്ടി ബി.എം.ടി.സി
If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button. [masterslider id="10"]

Related posts