സൗജന്യ കോവിഡ് വാക്സിൻ ക്യാമ്പ്.

ബെംഗളൂരു: സുൽത്താൻ പാളയ സെന്റ് അൽഫോൻസ ഫൊറോന ചർച്ച് പിതൃവേദി,ബി ബി എം പിയുമായി സഹകരിച്ച് പൊതുജനങ്ങൾക്കായി സൗജന്യകോവിഡ് വാക്സിനേഷൻ   ക്യാമ്പ് നടത്തുന്നു.

രാവിലെ 9 മണി മുതൽ വൈകുന്നേരം 5 മണി വരെയാണ് ക്യാമ്പ്, കൊവിഡ് വാക്സിനേഷൻ ആവശ്യമുള്ള 45 വയസ്സിനു മുകളിലുള്ള ആർക്കും ഈ ക്യാമ്പിൽ പങ്കെടുക്കാം.

  ഗാന്ധി ബസാറിൽ കടുത്ത നിയന്ത്രണങ്ങൾ; തെരുവ് കച്ചവടക്കാർക്ക് വെള്ളവര അതിർത്തിയാകും

9739631465

ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക. If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button.
  ഹെൽമെറ്റ് വച്ചില്ലെങ്കിൽ വാഹനം ടോവിങ് ചെയ്ത് മാറ്റാമോ? ബെംഗളൂരുവിൽ പൊലീസും യാത്രക്കാരും തമ്മിൽ റോഡിൽ തർക്കം
[masterslider id="10"]

Related posts