നഗരത്തിൽ ഈ സ്ഥലങ്ങളിൽ നാളെ വൈദ്യുതി മുടങ്ങും.

ബെംഗളൂരു: സബ് സ്റ്റേഷനിൽ അറ്റകുറ്റപ്പണികൾ നടക്കുന്നതിനാൽ ഞായറാഴ്ച രാവിലെ ഏഴുമുതൽ വൈകീട്ട് ആറുവരെ നഗരത്തിലെ വിവിധയിടങ്ങളിൽ വൈദ്യുതി മുടങ്ങുമെന്ന് ബെസ്‌കോം അറിയിച്ചു.

  • രാമയ്യ ലേഔട്ട്
  • ഹാവന്നൂർ എക്സ്റ്റൻഷൻ
  • ദേശീയ പാത നാലിലെ വിവിധപ്രദേശങ്ങൾ
  • ഡിഫൻസ് കോളനി ഹാവനൂർ എക്സ്റ്റൻഷൻ
  • മുനികൊണ്ടപ്പ ലേഔട്ട്
  • മുനീശ്വര നഗര വിഡിയ സ്കൂൾ
  • ഹെസറഘട്ട മെയിൻ റോഡ്
  • മഞ്ജുനാഥ നഗര
  • ഹരികുമാര ലേഔട്ട്
  • സോപ്പ് ഫാക്ടറി ലേഔട്ട്
  • ഗണപതിനഗര
  ബെംഗളൂരു മെട്രോ റെയിൽവേയുടെ ചരിത്രത്തിലെ സുപ്രധാന നാഴികക്കല്ല്; എയർപോർട്ട് ബ്ലൂ ലൈനിലെ ആദ്യ ട്രെയിൻ ബെംഗളൂരുവിലെത്തി

തുടങ്ങിയ പ്രദേശങ്ങളിലായിരിക്കും വൈദ്യുതി മുടങ്ങുക.

വിഡിയ മാസ്റ്റർ യൂണിറ്റ് സബ് സ്‌റ്റേഷന് കീഴിലുള്ള സ്ഥലങ്ങളിലാണ് വൈദ്യുതി മുടങ്ങുന്നത്.

ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക.
  കൈവിലങ്ങോടെ പോലീസിനെ തള്ളിമാറ്റി ആ പായച്ചിൽ! കുപ്രസിദ്ധ കുറ്റവാളിയുടെ സിനിമാറ്റിക് രക്ഷപ്പെടൽ
If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button. [masterslider id="10"]

Related posts