മെയ് മാസത്തിൽ താപനില ഉയരും; ബെംഗളൂരുവിൽ ചൂട് തരംഗത്തിന് സാധ്യതയില്ല

ബെംഗളൂരു: മെയ് മാസത്തിൽ ബെംഗളൂരുവിൽ താപനില  ഉയരുവാനുള്ള സാധ്യത ഉള്ളതായി കാലാവസ്ഥാ നിരീക്ഷകർ അഭിപ്രായപ്പെട്ടു. താപനില ഉയരുമെങ്കിലും ചൂട് തരംഗത്തിന് നഗരത്തിൽ സാധ്യത ഇല്ലെന്നും അറിയാൻകഴിയുന്നു.

കഴിഞ്ഞ കുറച്ച് ദിവസങ്ങളായി ബെംഗളൂരുവിലെ കൂടിയ താപനില 33 നും 35 നും ഇടയിലാണ്. എന്നിരുന്നാലും, വേനൽക്കാലത്തിൽ  കൂടിയ താപനില  37 ഡിഗ്രി സെലഷ്യസിലും മുകളിൽ പോകാൻ സാധ്യതഇല്ലെന്ന് എം ഡി ഡയറക്ടർ സി എസ് പാട്ടീൽ പറഞ്ഞു. ബുധനാഴ്ച കൂടിയ താപനില 35.6 വരെ നഗരത്തിൽരേഖപ്പെടുത്തിയിരുന്നു. മാർച്ച് മാസത്തിൽ നഗരത്തിൽ മഴ ലഭിക്കാത്ത സാഹചര്യത്തിൽ ഏപ്രിൽ മെയ്മാസങ്ങളിൽ ചെറിയ വേനല്മഴക്ക് സാധ്യത ഉള്ളതായും അദ്ദേഹം പറഞ്ഞു

  മഴക്കമ്മി; കെ.ആർ.എസ് ജലനിരപ്പ് 81 അടി താഴ്ന്നു, തമിഴ്‌നാടിന് വെള്ളം തുറന്നുവിടുന്നത് വെല്ലുവിളിയായി

കഴിഞ്ഞ വര്ഷം കർണാടകയിൽ എവിടെയും ചൂട് തരംഗം ഉണ്ടായില്ല എങ്കിലും വർഷം ചില ജില്ലകളിൽ ചൂട്തരംഗത്തിന് സാധ്യത ഉള്ളതായി അദ്ദേഹം പറഞ്ഞു . മൺസൂണിനു മുമ്പുള്ള മഴക്കൊപ്പം കാറ്റിനുംഇടിമിന്നലിനും സാധ്യത ഉണ്ടെന്നും അദ്ദേഹം കൂട്ടിച്ചേർത്തു .

ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക.
  ചോദ്യപേപ്പർ ചോർച്ച: കടുത്ത ശിക്ഷയും ഫാസ്റ്റ് ട്രാക്ക് കോടതിയും; ഫെയ്സ്ബുക്ക് ലൈവുമായി പ്രധാനമന്ത്രി
If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button.
  മിനിറ്റിൽ ഒന്നര ലക്ഷം ടിക്കറ്റുകൾ! പുത്തൻ ഫീച്ചറുകളുമായി പുതിയ ഐആർസിടിസി വെബ്സൈറ്റ് ഇനി മിന്നൽ വേഗത്തിൽ
[masterslider id="10"]

Related posts