1-5 വിദ്യാർത്ഥികൾക്ക് റെഗുലർ ക്ലാസ് നടത്തുന്ന സ്കൂളുകൾക്കെതിരെ നടപടി.

ബെംഗളൂരു: ഒന്നു മുതൽ 5 വരെയുള്ള ക്ലാസുകളിലെ വിദ്യാർത്ഥികൾക്ക് റെഗുലർ ക്ലാസ് നടത്തരുത് എന്ന് വിദ്യാഭ്യാസ മന്ത്രി.

കോവിഡിൻ്റെ രണ്ടാം തരംഗഭീതി നില നിൽക്കുന്ന ഈ സാഹചര്യത്തിൽ നിർദ്ദേശം ലംഘിക്കുന്ന വിദ്യാലയങ്ങൾക്കെതിരെ കടുത്ത നടപടി ഉണ്ടാകുമെന്ന് മന്ത്രി സുരേഷ് കുമാർ അറിയിച്ചു.

  വര വരച്ചത് മാറി, പ്ലാൻ പാളി; നമ്മ മെട്രോ ലൈനിൽ ആ ഒരു സ്റ്റേഷൻ ഇനി കാണില്ല

കോവിഡ് മാനദണ്ഡങ്ങൾക്ക് അനുസരിച്ച് 6 മുതൽ മുകളിലേക്കുള്ള ക്ലാസ്സുകൾക്ക് റഗുലർ ക്ലാസ് നടത്താൻ ഇപ്പോൾ അനുമതി ഉണ്ട്.

ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക.
  ഞായറാഴ്ചകളിൽ ബെംഗളൂരുവിൽ ലിവിംഗ് റൂമുകൾ 'പാർലമെന്റാകും' ഭിന്ന അഭിപ്രായമുള്ള അപരിചിതർ ഒന്നിച്ചിരുന്ന് തർക്കിക്കുമ്പോൾ; പുതിയ കൂട്ടായ്മയുമായി യുവാക്കൾ
If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button. [masterslider id="10"]

Related posts