പുരസ്കാര നിറവിൽ”നമ്മ വിമാനത്താവളം”.

ബെംഗളൂരു: കെംപെഗൗഡ രാജ്യാന്തര വിമാനത്താവളത്തിന് എയർപോർട്ട്‌സ് കൗൺസിൽ ഇന്റർനാഷണൽസിന്റെ 2020-ലെ എയർപോർട്ട് സർവീസ് ക്വാളിറ്റി പുരസ്‌കാരം ലഭിച്ചു.

കോവിഡ് കാലത്ത് യാത്രക്കാരുടെ സുരക്ഷയ്ക്ക് പ്രധാന്യംനൽകിയുള്ള നടപടികളും വിമാനത്താവളത്തിലെ സൗകര്യങ്ങളും കണക്കിലെടുത്താണ് അവാർഡ് ലഭിച്ചത്.

കോവിഡിനെ തുടർന്നുള്ള  വെല്ലുവിളികൾക്കിടയിലും ആഗോളതലത്തിലുള്ള അംഗീകാരം ലഭിച്ചത് കൂടുതൽ സേവനം നൽകുന്നതിന് പ്രചോദനമാകുമെന്ന് വിമാനത്താവളം എം.ഡി. ഹരി മാരാർ പറഞ്ഞു.

  'എന്റെ ഈ ആഴ്ച മുഴുവൻ അദ്ദേഹം മനോഹരമാക്കി'; ടെമ്പോ ഡ്രൈവറുടെ സ്നേഹസമ്മാനത്തിൽ മനസ്സ് നിറഞ്ഞ് യുവതി

തുടർച്ചയായി നാലാംതവണയാണ് കെംപെഗൗഡ വിമാനത്താവളത്തിന് ഈ പുരസ്കാരം ലഭിക്കുന്നത്.

ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക.
  പടിഞ്ഞാറൻ ഏഷ്യയിലെ സംഘർഷങ്ങൾക്കിടയിലും ബെംഗളൂരുവിന്റെ പ്രിയപ്പെട്ട വിദേശ റൂട്ടായി ദുബായ് തുടരുന്നു
If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button. [masterslider id="10"]

Related posts